tag:blogger.com,1999:blog-5972919057752887907.post1375679118851816048..comments2023-05-30T18:50:09.549+03:00Comments on ബാജിയുടെ കുറിപ്പുകള്‍: ഡയറിക്കുറിപ്പുകള്ബാജി ഓടംവേലിhttp://www.blogger.com/profile/04765423627132335340noreply@blogger.comBlogger12125tag:blogger.com,1999:blog-5972919057752887907.post-23043560502328252322007-09-21T05:43:00.000+03:002007-09-21T05:43:00.000+03:00ബാജി, ഇതും നന്നായിട്ടുണ്ട്. ആദ്യത്തെ ഡയറിക്കുറിപ്പ...ബാജി, ഇതും നന്നായിട്ടുണ്ട്. ആദ്യത്തെ ഡയറിക്കുറിപ്പു വായിച്ചപ്പോള്‍ പെണ്ണുകെട്ടാന്‍ പേടിയായി.

സനാതനന്റെ അഭിപ്രായത്തിനൊരൊപ്പ്.

സ്നേഹത്തോടെ,
സിമി.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-54935540773661256232007-09-20T21:47:00.000+03:002007-09-20T21:47:00.000+03:00നന്നായിരിക്കുന്നുനന്നായിരിക്കുന്നുAnonymousnoreply@blogger.comtag:blogger.com,1999:blog-5972919057752887907.post-27486707592869090982007-09-20T11:39:00.000+03:002007-09-20T11:39:00.000+03:00നന്നായിരിക്കുന്നു എല്ലാ കുറിപ്പുകളും.നന്നായിരിക്കുന്നു എല്ലാ കുറിപ്പുകളും.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-79243875344764475132007-09-19T22:57:00.000+03:002007-09-19T22:57:00.000+03:00സുഹൃത്തിന്റെ ഡയറി മറിച്ചു നോക്കിഅനുഭവങ്ങളുടെ തീഷ്...സുഹൃത്തിന്റെ ഡയറി മറിച്ചു നോക്കി
അനുഭവങ്ങളുടെ തീഷ്ണത വാക്കുകളില്‍
കഥയുള്ള കഥകള്ഡാന്സ് മമ്മിhttps://www.blogger.com/profile/13029716146944141867noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-39794866604328468232007-09-19T14:44:00.000+03:002007-09-19T14:44:00.000+03:00പകല്‍ നിന്റെ അടുത്തു വരാനാകില്ലചില മാന്യന്മാര് എന...പകല്‍ നിന്റെ അടുത്തു വരാനാകില്ല
ചില മാന്യന്മാര് എന്നെ തെറ്റിദ്ധരിക്കും
രാത്രിയില്‍ നിന്റെ അടുത്തുവന്നാല്‍
നിനക്കായുള്ള ക്യൂവില്‍
പല മാന്യന്മാരെയും കാണേണ്ടി വരും
ഒരു പക്ഷേ ....
നീയും എന്നെ തെറ്റിദ്ധരിക്കും
എന്നാലും .....
ഞാന്‍ വരും... ഒരുനാള്‍....
ആരും കാണാതെ ഞാന്‍ വരും
നിന്നെയോ എനിക്കു രക്ഷിക്കാനായില്ല.
നീ പിഴച്ചു പോയി !
നിന്റെ പെണ്‍കുഞ്ഞുങ്ങളേയെങ്കിലും
എനിക്കു രക്ഷിക്കണം

ഇത് ഇത്രയും മാത്രമായിരുന്നെങ്കില്‍ അതിലൊരു ശക്തമായ ആക്ഷേപം ഉണ്ടായിരുന്നു.അത്രയും മതിയായിരുന്നു.Sanal Kumar Sasidharanhttps://www.blogger.com/profile/03053664695307254071noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-3356462296020025092007-09-19T07:15:00.000+03:002007-09-19T07:15:00.000+03:00ബാജി,നഞ്ചെന്തിനു നാനാഴി...നല്ല എഴുത്ത്..ചെറുതെങ്കി...ബാജി,
നഞ്ചെന്തിനു നാനാഴി...

നല്ല എഴുത്ത്..ചെറുതെങ്കിലും വലിയ ആശയങ്ങള്‍

വെല്‍ഡന്‍ മൈ ബോയ്!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-19073205532114830062007-09-19T06:14:00.000+03:002007-09-19T06:14:00.000+03:00ബാജി ഭായ്...നല്ല ആശയങ്ങള്‍!“നിന്റെ പെണ്കുഞ്ഞുങ്ങ...ബാജി ഭായ്...
നല്ല ആശയങ്ങള്‍!

“നിന്റെ പെണ്‍കുഞ്ഞുങ്ങളേയെങ്കിലും
എനിക്കു രക്ഷിക്കണം
അവരുടെ കഴുത്ത് ഞെരിച്ച് കൊല്ലാന്‍
ഞാന്‍ വരും...”

ഇത് കൂടുതലിഷ്ടമായി.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-87296979523242821072007-09-18T23:14:00.000+03:002007-09-18T23:14:00.000+03:00ആ ഡയറികള്‍ സുഹൃത്തിന്റെ വിധവയെ ഏല്‍പ്പിക്കുമ്പോള്‍...ആ ഡയറികള്‍ സുഹൃത്തിന്റെ വിധവയെ ഏല്‍പ്പിക്കുമ്പോള്‍
എനിക്കൊന്നും തോന്നിയില്ല.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-37909767316284533192007-09-18T23:11:00.000+03:002007-09-18T23:11:00.000+03:00പ്രിയ സ്നേഹിതാ...ബാജി ഭായ്യാഥാര്ത്ഥ്യങ്ങളുടെ പ്ര...പ്രിയ സ്നേഹിതാ...ബാജി ഭായ്

യാഥാര്‍ത്ഥ്യങ്ങളുടെ പ്രതിധ്വനികള്‍ എത്ര മധുരമീ വരികളില്‍
ഒരു സാഗരത്തിന് കുഞോളങ്ങള് അലയടികുമീ തീരത്ത്
സന്ധ്യയുടെ അന്ത്യയാമങ്ങളില്‍ ഒരു ചെറുവെട്ടം വീശി...ഇരുള് നിറഞൊരാ മിഴികളില്‍ ഒരു മിന്നാമിനുങ്ങിന് പ്രഭ വീശി കാണമറയത്തേക്ക് അകലുമൊരു കുഞിളം തെന്നലായ്....പോവരുതെ
തുടരുകയീ പ്രയാണം
ബാജികളുടെ ബാജനങ്ങളുമായ് മുന്നോട്ട്

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-67983998689776453572007-09-18T23:10:00.000+03:002007-09-18T23:10:00.000+03:00This comment has been removed by the author.മന്‍സുര്‍https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-56196920120608463452007-09-18T22:31:00.000+03:002007-09-18T22:31:00.000+03:00നാലിലും ചെറിയ വരികളില്‍ വലിയ ആശയങ്ങള്‍ ഉള്‍ക്കൊള്ള...നാലിലും ചെറിയ വരികളില്‍ വലിയ ആശയങ്ങള്‍ ഉള്ക്കൊള്ളീക്കാന് ശ്രമിച്ചിട്ടുണ്ട്.
അനുമോദനങ്ങള്യാത്രിക / യാത്രികന്https://www.blogger.com/profile/12969468412080890442noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-78012167956665466902007-09-18T18:24:00.000+03:002007-09-18T18:24:00.000+03:00സ്വപ്നത്തില്അച്ഛന് പണപ്പെട്ടിയുമായിപോലീസ് സ്റ...സ്വപ്നത്തില്‍
അച്ഛന് പണപ്പെട്ടിയുമായി
പോലീസ് സ്റ്റേഷന് കയറുന്നതും
കോടതിയുടെ പടിയിറങ്ങുന്നതും കണ്ടു.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.com