tag:blogger.com,1999:blog-5972919057752887907.post4920730199244803027..comments2023-05-30T18:50:09.549+03:00Comments on ബാജിയുടെ കുറിപ്പുകള്‍: മറ്റൊരു ചാനല്ബാജി ഓടംവേലിhttp://www.blogger.com/profile/04765423627132335340noreply@blogger.comBlogger9125tag:blogger.com,1999:blog-5972919057752887907.post-60186361251704581172008-03-13T18:32:00.000+03:002008-03-13T18:32:00.000+03:00ഹോ..ഈ പരസ്യങ്ങളൊന്നുമില്ലാതെ ടി.വി.കാണുന്നതിനെക്കു...ഹോ..ഈ പരസ്യങ്ങളൊന്നുമില്ലാതെ ടി.വി.കാണുന്നതിനെക്കുറിച്ച് സങ്കല്‍പ്പിക്കാനേ വയ്യ!!
പുട്ടിനുപീരയെന്നപോലെ അതും വേണം!ഹരിയണ്ണന്‍@Hariyannanhttps://www.blogger.com/profile/03942338775627436545noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-5918343090278332012008-03-13T16:17:00.000+03:002008-03-13T16:17:00.000+03:00ആയിരക്കണക്കിനു രൂപ ചിലവാക്കിയുണ്ടക്കുന്ന പരസ്യങ്ങള...ആയിരക്കണക്കിനു രൂപ ചിലവാക്കിയുണ്ടക്കുന്ന പരസ്യങ്ങള്‍..
ചില പരസ്യങ്ങള്‍ മറ്റുചില സീരിയലുകളേക്കാള്‍ എത്രയോ നല്ല നിലവാരമുള്ളതാണ്..
Air Tellinte ഒരു പരസ്യമുണ്ട് രണ്ടു രാജ്യങ്ങളുടെ അതിര്‍ത്തിക്കപ്പുറവും ഇപ്പുറവും നിന്നെ രണ്ട് കുട്ടികള്‍ പന്ത് ആവശ്യപ്പെടുന്നത്..എത്ര നല്ല കലാസൃഷ്ടിയാണതെന്നോര്ത്തു പോകാറുണ്ട്
ആശംസകള്ഫസല് ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-61000647941779160582008-03-10T10:41:00.000+03:002008-03-10T10:41:00.000+03:00സ്വപ്നത്തിലെങ്കിലും പരസ്യം ഒഴിവാക്കണ്ടേ ബാജി ഭായ്?...സ്വപ്നത്തിലെങ്കിലും പരസ്യം ഒഴിവാക്കണ്ടേ ബാജി ഭായ്?
;)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-42455575488744402302008-03-10T06:42:00.000+03:002008-03-10T06:42:00.000+03:00ഉണരാതെ ചാനല്‍ മാറ്റാന്‍ അറിയില്ലേ?ഉണരാതെ ചാനല്‍ മാറ്റാന്‍ അറിയില്ലേ?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-72845092805783938662008-03-09T10:41:00.000+03:002008-03-09T10:41:00.000+03:00niceniceSabu Prayarhttps://www.blogger.com/profile/15559864508628083821noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-80801820080611084292008-03-09T09:08:00.000+03:002008-03-09T09:08:00.000+03:00ബാജി,സ്വപ്നങ്ങള്‍ക്കെത്ര മലയാളം ചാനലുണ്ട്.ഇംഗ്ലീ...ബാജി,
സ്വപ്നങ്ങള്‍ക്കെത്ര മലയാളം ചാനലുണ്ട്.
ഇംഗ്ലീഷും ഉണ്ടാകുമല്ലോ ?യാത്രിക / യാത്രികന്https://www.blogger.com/profile/12969468412080890442noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-14563256045412783452008-03-09T08:13:00.000+03:002008-03-09T08:13:00.000+03:00സ്വപ്നങ്ങളുടേയും ചാനല്‍ മാറ്റാന്‍ കഴിയും എന്നതാണ് ...സ്വപ്നങ്ങളുടേയും ചാനല്‍ മാറ്റാന്‍ കഴിയും എന്നതാണ് ഇക്കാലത്തെ മറ്റൊരു കഷ്ടം.ദൈവംhttps://www.blogger.com/profile/09910064232977599493noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-74346806471884461272008-03-09T07:48:00.000+03:002008-03-09T07:48:00.000+03:00ചാനല്മാറ്റിയിട്ട് അങ്ങനെ അങ്ങ് കിടന്നോളൂ ...:) പ...ചാനല്മാറ്റിയിട്ട് അങ്ങനെ അങ്ങ് കിടന്നോളൂ ...:) പക്ഷെ ആ ചാനലിലും സ്ഥിതി വ്യത്യസ്തമല്ലല്ലോ....Sharu (Ansha Muneer)https://www.blogger.com/profile/09826441112822392283noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-29300880072100483112008-03-09T00:58:00.000+03:002008-03-09T00:58:00.000+03:00ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയെ പരസ്യങ്ങള്‍ ...ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയെ പരസ്യങ്ങള്‍ കാണിക്കുകയുള്ളുവെന്ന് നിര്‍ബ്ബന്ധം പിടിച്ചാല്‍...,
ഞങ്ങള്‍ക്ക് ചാനല്‍ മാറ്റാനറിയാമെന്ന് മറക്കേണ്ട....
നല്ല പരിപാടികളുള്ള മറ്റ് ചാനലുകളും ഉണ്ട്.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.com