tag:blogger.com,1999:blog-5972919057752887907.post6220795707484719352..comments2023-05-30T18:50:09.549+03:00Comments on ബാജിയുടെ കുറിപ്പുകള്‍: അന്ത്യമൊഴിബാജി ഓടംവേലിhttp://www.blogger.com/profile/04765423627132335340noreply@blogger.comBlogger21125tag:blogger.com,1999:blog-5972919057752887907.post-14002832181466285932007-09-30T00:15:00.000+03:002007-09-30T00:15:00.000+03:00സഹയാത്രികന്, യാത്രികന്, കുറുമാന്, സുനീഷ്, കിനാവ...സഹയാത്രികന്, യാത്രികന്, കുറുമാന്, സുനീഷ്, കിനാവ്, നിഷ്ക്കളങ്കന്‍, തുടങ്ങി എല്ലാവര്ക്കും നന്ദി.
അഭിനന്ദിച്ചതിനും ആശ്വസിപ്പിച്ചതിനും നന്ദി.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-31429010154249007322007-09-28T17:35:00.000+03:002007-09-28T17:35:00.000+03:00ബാജീ,മതിലുകള്‍ ഹൃദ്യം. എത്ര ശരി.നന്നായി എഴുതി ഫല...ബാജീ,

മതിലുകള്‍ ഹൃദ്യം. എത്ര ശരി.
നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു.Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-21476368855019956592007-09-28T11:52:00.000+03:002007-09-28T11:52:00.000+03:00ബാജിയേട്ടാ മതിലു ചാടി വായിക്കുന്നവന്റെ ഗതികേടിനെക്...ബാജിയേട്ടാ മതിലു ചാടി വായിക്കുന്നവന്റെ ഗതികേടിനെക്കുറിച്ചൊരു ചിന്തയുമില്ല അല്ലേ. ആ ഗേറ്റൊന്നു തുറന്നിട്ടാലെന്താ. വടിയും കുന്തവുമൊന്നുമെടുത്ത് എന്റെ പുറകേ വരണ്ട. കാലുളുക്കിയെങ്കിലും ഞാന്‍ ഓടി.
സോറി, കുറിപ്പിനെകുറിച്ച് ഒന്നും പറഞ്ഞില്ല അല്ലേ. മതില് നല്ലഭംഗിയും പൊക്കവും കെട്ടുറപ്പുമുള്ളതാണ്. ചാടിയതിനുശേഷമുള്ളത് ഇത്തിരി പൈങ്കിളിയായി എന്നേയുള്ളൂ.... എങ്കിലും തരക്കേടില്ല.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-63507988602784687662007-09-28T01:58:00.000+03:002007-09-28T01:58:00.000+03:00Mathilukal is a good story... The ironical satire ...Mathilukal is a good story... The ironical satire in the second story is also good...സുനീഷ്https://www.blogger.com/profile/13169543003425113215noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-29880990374399837542007-09-27T20:47:00.000+03:002007-09-27T20:47:00.000+03:00രണ്ടും വളരെ നന്നായിരിക്കുന്നു ബാജി, അതില്‍ മതിലുകള...രണ്ടും വളരെ നന്നായിരിക്കുന്നു ബാജി, അതില്‍ മതിലുകള്‍ ഒരു കട്ടക്ക് മുന്പില്. ഇത്തരം നുറുങ്ങുകള്‍ അനര്‍ഘനിര്‍ഗളമായി പോരട്ടെ.കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-3229933500937189412007-09-27T19:40:00.000+03:002007-09-27T19:40:00.000+03:00മതിലുകള്‍ സൂപ്പര്മതിലിനപ്പുറത്ത് ചാടിയാല്‍ അടിയുറ...മതിലുകള്‍ സൂപ്പര്‍
മതിലിനപ്പുറത്ത് ചാടിയാല്‍ അടിയുറപ്പാണെന്നു കണ്ടു അതിനാല്‍ അന്ത്യമൊഴി വായിച്ചിട്ടില്ല.യാത്രിക / യാത്രികന്https://www.blogger.com/profile/12969468412080890442noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-91406184717262859482007-09-27T17:35:00.001+03:002007-09-27T17:35:00.001+03:00മാഷേ... ഇഷ്ടമായി...:)മാഷേ...
ഇഷ്ടമായി...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-23459070357989590892007-09-27T17:35:00.000+03:002007-09-27T17:35:00.000+03:00പടിപ്പുര്, എഴുത്തുകാരി,മുടിയനായ പുത്രന്, ഉപാസന, ...പടിപ്പുര്, എഴുത്തുകാരി,മുടിയനായ പുത്രന്, ഉപാസന, കൃഷ്, അഞ്ചല്ക്കാരന്, കുഞ്ഞന്‍, അഭിപ്രായത്തിന് നന്ദി നന്ദി.....

ഇതിയുള്ളവര് മതിലുകള്‍ മാത്രം വായിക്കുക.
അന്ത്യമൊയി വായിച്ചാല്‍ അടിമേടിക്കും
അഭിപ്രായം പറഞ്ഞാല്‍ രണ്ടടികൂടുതല് മേടിക്കും.
അന്ത്യമൊഴി ഡിലേറ്റ് ചെയ്തതായി പരിഗണിക്കുക.
ക്ഷമീര് - ക്ഷമയാണ് മോനെ ഗമ.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-18896437771680998642007-09-27T16:56:00.000+03:002007-09-27T16:56:00.000+03:00ആ അന്ത്യമൊഴി മതിലുകെട്ടി വേര്‍തിരിക്കാമായിരുന്നു!ആ അന്ത്യമൊഴി മതിലുകെട്ടി വേര്‍തിരിക്കാമായിരുന്നു!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-52864093470313718212007-09-27T16:33:00.000+03:002007-09-27T16:33:00.000+03:00മതിലുകള്‍ ചിന്തകള്‍ക്ക് തീ കൊടുക്കുന്നു.നല്ല നുറുങ...മതിലുകള്‍ ചിന്തകള്‍ക്ക് തീ കൊടുക്കുന്നു.
നല്ല നുറുങ്ങുകള്അഞ്ചല്ക്കാരന്https://www.blogger.com/profile/03988628684626249070noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-69890342534764674242007-09-27T16:23:00.000+03:002007-09-27T16:23:00.000+03:00ആദ്യത്തെ അന്ത്യമൊഴി കൊള്ളാം. ഫ്രീ തന്നത് അത്രക്കങ്...ആദ്യത്തെ അന്ത്യമൊഴി കൊള്ളാം. ഫ്രീ തന്നത് അത്രക്കങ്ങ് ഏശിയില്ല.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-58034596350116653062007-09-27T15:27:00.000+03:002007-09-27T15:27:00.000+03:00അയലത്തെ അദ്ദേഹത്തെ ഓര്ര്മിപ്പിക്കുന്നു അന്ത്യമൊഴി....അയലത്തെ അദ്ദേഹത്തെ ഓര്ര്മിപ്പിക്കുന്നു അന്ത്യമൊഴി.
മതിലുകള്‍ കൂടുതല്‍ ഒകെ ആണ്.

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-47179382715524511752007-09-27T14:42:00.000+03:002007-09-27T14:42:00.000+03:00മതിലുകള്‍ നന്നായി "പൊട്ടി". അഭിനന്ദനങ്ങള്‍!മതിലുകള്‍ നന്നായി "പൊട്ടി". അഭിനന്ദനങ്ങള്‍!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-71400172675640361012007-09-27T14:37:00.000+03:002007-09-27T14:37:00.000+03:00മതിലുകള്‍,ഇക്കാലത്തെ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ...മതിലുകള്‍,ഇക്കാലത്തെ ജീവിതത്തിന്റെ ഒരു നേര്‍ക്കാഴ്ച തന്നെയാണ്.

ആ പ്രതീക്ഷയില്‍ അടുത്തതു് തുടങ്ങിയപ്പോള്‍, പ്രതീക്ഷിച്ചത്രയും എത്തിയില്ല.

ഒരു പ്രാവശ്യം ഒരു നുറുങ്ങു്. അതല്ലേ നല്ലതു്.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-29094183546384537082007-09-27T14:28:00.001+03:002007-09-27T14:28:00.001+03:00ശ്രീ,മനസ്സിലെ മതിലുകള്‍ പൊളിക്കാംസിമി,സിമിയുടെ കമന...ശ്രീ,
മനസ്സിലെ മതിലുകള്‍ പൊളിക്കാം

സിമി,
സിമിയുടെ കമന്റു കണ്ട് അവസാന ഭാഗത്ത് ഒരു തിരുത്തല്‍ വരുത്തിയിട്ടുണ്ട്.

അപ്പു,
ഒന്നെടുത്താല്‍ ഒന്നു ഫ്രീ അതാണ് ഇപ്പോളത്തെ രീതി. മൂന്നു നാലെണ്ണം കത്തിച്ചാലെ ഒന്നെങ്കിലും പൊട്ടത്തുള്ളൂ, സാറങ്ങു ക്ഷമീര്..ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-43250798736713999652007-09-27T14:28:00.000+03:002007-09-27T14:28:00.000+03:00ശ്രീ,മനസ്സിലെ മതിലുകള്‍ പൊളിക്കാംസിമി,സിമിയുടെ കമന...ശ്രീ,
മനസ്സിലെ മതിലുകള്‍ പൊളിക്കാം

സിമി,
സിമിയുടെ കമന്റു കണ്ട് അവസാന ഭാഗത്ത് ഒരു തിരുത്തല്‍ വരുത്തിയിട്ടുണ്ട്.

അപ്പു,
ഒന്നെടുത്താല്‍ ഒന്നു ഫ്രീ അതാണ് ഇപ്പോളത്തെ രീതി. മൂന്നു നാലെണ്ണം കത്തിച്ചാലെ ഒന്നെങ്കിലും പൊട്ടത്തുള്ളൂ, സാറങ്ങു ക്ഷമീര്..ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-44186790733190572772007-09-27T14:23:00.000+03:002007-09-27T14:23:00.000+03:00ബാജി, മതിലുകള്‍ ബ്യൂട്ടിഫുള്‍!ബാജി, മതിലുകള്‍ ബ്യൂട്ടിഫുള്‍!മനോജ് കുമാർ വട്ടക്കാട്ട്https://www.blogger.com/profile/02771009291664654227noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-46596360864549308752007-09-27T14:03:00.000+03:002007-09-27T14:03:00.000+03:00ബാജി, മതിലുകള്‍ സൂപ്പര്‍!! ഇനിയും ഇതുപോലെ എഴുതൂ.. ...ബാജി, മതിലുകള്‍ സൂപ്പര്‍!!
ഇനിയും ഇതുപോലെ എഴുതൂ.. ഒരു പോസ്റ്റില്‍ ഒരു നുറുങ്ങ് പോരേ? പറഞ്ഞെന്നേയുള്ളൂ.അപ്പു ആദ്യാക്ഷരിhttps://www.blogger.com/profile/16662942493042064439noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-42416448431832890332007-09-27T13:47:00.000+03:002007-09-27T13:47:00.000+03:00ബാജി ഭായ്,മതിലുകള്‍ ഒരുപാട് ഇഷ്ടപ്പെട്ടു.ക്ലാസ്!ഗോ...ബാജി ഭായ്,

മതിലുകള്‍ ഒരുപാട് ഇഷ്ടപ്പെട്ടു.ക്ലാസ്!

ഗോപന്റെ ഭാര്യ - ഭാര്യ ഭര്‍ത്താവിനോടു പറയുന്ന ഡയലോഗുകള്‍ ഇഷ്ടപ്പെട്ടില്ല. ഒരു അസ്വാഭാവികത .simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-7066426891707440762007-09-27T13:28:00.000+03:002007-09-27T13:28:00.000+03:00ബാജി ഭായ്...നല്ല നുറുങ്ങുകള്‍-...മതിലുകള്‍ കൂടുതല...ബാജി ഭായ്...
നല്ല നുറുങ്ങുകള്‍-...

മതിലുകള്‍ കൂടുതല്‍ ഇഷ്ടപ്പെട്ടു.
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-40804072493161102102007-09-27T13:12:00.000+03:002007-09-27T13:12:00.000+03:00ആതിനു ശേഷം ആ ഭാര്യാ – ഭര്ത്താക്കന്മാര് ഗോപനെപ്പറ...ആതിനു ശേഷം ആ ഭാര്യാ – ഭര്ത്താക്കന്മാര് ഗോപനെപ്പറ്റിയോ ഗോപന്റെ ഭാര്യയെപ്പറ്റിയോ സംസാരിച്ചിട്ടില്ല.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.com