tag:blogger.com,1999:blog-5972919057752887907.post6486028954397930203..comments2023-05-30T18:50:09.549+03:00Comments on ബാജിയുടെ കുറിപ്പുകള്‍: സ്പെയര്‍ പാട്സ്ബാജി ഓടംവേലിhttp://www.blogger.com/profile/04765423627132335340noreply@blogger.comBlogger20125tag:blogger.com,1999:blog-5972919057752887907.post-42469349276583551192007-11-25T14:04:00.000+03:002007-11-25T14:04:00.000+03:00ബാജിഭായ്...കൊള്ളാം......നന്മകള് നേരുന്നുബാജിഭായ്...

കൊള്ളാം......

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-45066678999827254242007-11-24T05:57:00.000+03:002007-11-24T05:57:00.000+03:00:):)പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-20320514179470649282007-11-24T00:34:00.000+03:002007-11-24T00:34:00.000+03:00അതിനെന്തിനാ എല്ലാവരും കൂടി ആ നേഴ്സിനേയും പിന്നെ നമ...അതിനെന്തിനാ എല്ലാവരും കൂടി ആ നേഴ്സിനേയും പിന്നെ നമ്മുടെ കുഞ്ഞന്‍ ഭായിയേയും കുറ്റം പറഞ്ഞോണ്ടിരിക്കുന്നേ..? ആ ഡോക്ടര്‍കും ആകാമായിരുന്നല്ലോ..

"അപ്പൂപ്പാ, അത്യാവശ്യമായി ഒരു ഓപ്പറേഷന് ചെയ്യെണം അതിനു ഇതില്‍ ഒരു ഒപ്പിടണം" എന്ന് പറഞ്ഞാല്‍ അപ്പൂപ്പന് പുഷ്പം പോലെ ഇട്ട് കൊടുക്കില്ലായിരുന്നോ.

പറഞ്ഞിട്ടെന്ത് കാര്യം 1948 മോഡല്‍ രണ്ട് കിഡ്നി കണ്ണ് കരള്‍ ഒക്കെ വെറുതേ വേസ്റ്റ് ആയില്ലെ..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-77601587254196992382007-11-23T14:30:00.000+03:002007-11-23T14:30:00.000+03:00ചോദിച്ച് സമ്മതം വാങ്ങി പാര്‍ട്സ് എടുക്കുന്നവര്‍ ഇന...ചോദിച്ച് സമ്മതം വാങ്ങി പാര്‍ട്സ് എടുക്കുന്നവര്‍ ഇനിയും ലോകത്ത് ഉണ്ടെന്നറിഞ്ഞതില്‍ ആശ്വാസം തോന്നുന്നുശ്രീഹരി::Sreeharihttps://www.blogger.com/profile/13581801371495166714noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-684620040928262072007-11-23T12:01:00.000+03:002007-11-23T12:01:00.000+03:00കൊള്ളാം ബാജിഭായ്.കപടമീലോകം!കൊള്ളാം ബാജിഭായ്.കപടമീലോകം!Sethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-35523027521354283812007-11-23T05:14:00.000+03:002007-11-23T05:14:00.000+03:00ഇതൊക്കെ നേരത്തേ ചെയ്യേണ്ടേ. മരിക്കുന്നതുവരെ എന്തിന...ഇതൊക്കെ നേരത്തേ ചെയ്യേണ്ടേ. മരിക്കുന്നതുവരെ എന്തിനാ കാത്തിരുന്നതു?ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-5083831516670829212007-11-22T23:47:00.000+03:002007-11-22T23:47:00.000+03:00കൊള്ളം, നന്നായിരിക്കുന്നു.ഇനിയും നല്ല നല്ല രചനകള്‍...കൊള്ളം, നന്നായിരിക്കുന്നു.
ഇനിയും നല്ല നല്ല രചനകള്‍ പ്രതീക്ഷിക്കാമല്ലോ?പി.സി. പ്രദീപ്https://www.blogger.com/profile/12751830877219100752noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-63333438037191317742007-11-22T23:40:00.000+03:002007-11-22T23:40:00.000+03:00നാളെയുടെ മുഖം മനോഹരമായി വരച്ചുകാട്ടിയിരിക്കുന്നു.ആ...നാളെയുടെ മുഖം മനോഹരമായി വരച്ചുകാട്ടിയിരിക്കുന്നു.
ആരെയും കരയിക്കാതെ അപ്പച്ചനു കടന്നു പോകാന്‍ സാധിച്ചല്ലോ !
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട.യാത്രിക / യാത്രികന്https://www.blogger.com/profile/12969468412080890442noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-24677234829216235452007-11-22T21:17:00.000+03:002007-11-22T21:17:00.000+03:00:( ആ അപ്പച്ചന്റെ ഒരു യോഗമേ, ആ പാവം നേഴ്സെങ്കിലും ക...:( ആ അപ്പച്ചന്റെ ഒരു യോഗമേ,

ആ പാവം നേഴ്സെങ്കിലും കൂട്ടിനുണ്ടായല്ലോ..കൊച്ചുമുതലാളിhttps://www.blogger.com/profile/03113042827190609183noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-74778376476982653062007-11-22T20:55:00.000+03:002007-11-22T20:55:00.000+03:00ബാജി സാറെ..ഇനി കാണുമ്പോ ആ പെങ്കൊച്ചിനോടുപറചെല്ലുന്...ബാജി സാറെ..
ഇനി കാണുമ്പോ ആ പെങ്കൊച്ചിനോടുപറ
ചെല്ലുന്ന അന്നുതന്നെ സ്പെയര്‍പാര്‍ട്സ് എഗ്രിമെന്റ് എഴുതിക്കണമെന്ന്...

ആറുമക്കള്‍ വിദേശത്തുണ്ടായിട്ടും മൃതദേഹം മുനിസിപ്പാലിറ്റിക്കാര് കൊണ്ടുപോയത് കഷ്ടമായിപ്പോയി.
നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-46318478723889894772007-11-22T20:18:00.000+03:002007-11-22T20:18:00.000+03:00ഈ എക്സ്പെയറായ അപ്പച്ചന്റെ എന്തു പാര്ട്സെടുക്കണ കാ...ഈ എക്സ്പെയറായ അപ്പച്ചന്റെ എന്തു പാര്ട്സെടുക്കണ കാര്യമാ ബാജീസേ..
അപ്പച്ചന് ഭാഗ്യവാനാ.. അങ്ങനെയെങ്കിലും കരയാന്‍ ഒരാളുണ്ടായില്ലെ..

ഓ:ടോ:ഇക്കണക്കിനു കുഞ്ഞന്‍ ഭായീനപ്പുടിച്ചു എല്ലാരും കൂടി നേഴ്സാക്കുമല്ലൊ..ഹി,ഹി,ഹി വെള്ള സാരിയൊക്കെയുടുത്തു കുഞ്ഞന്‍ഭായി അങ്ങനെ നില്ക്കണ കാണാനെന്തു ഭംഗിയാരിക്കും.. എന്റെ “സ്പെയര്‍ പാട്സ്” എടുക്കാനാണു പ്ലാനെങ്കില്‍ ഞാനോടി.. ;)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-60261737401637618672007-11-22T18:59:00.000+03:002007-11-22T18:59:00.000+03:00കുഞ്ഞന്റെ ബുദ്ധി അപാരംകുഞ്ഞന് നഴ്സ് ആകാതിരുന്നത് ...കുഞ്ഞന്റെ ബുദ്ധി അപാരം
കുഞ്ഞന്‍ നഴ്സ് ആകാതിരുന്നത് ഭാഗ്യം

ഉപാസനഉപാസന || Upasanahttps://www.blogger.com/profile/08914439392532740968noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-40921158049289012422007-11-22T18:56:00.000+03:002007-11-22T18:56:00.000+03:00ചുമ്മാതല്ല കുഞ്ഞന്‍ നേഴ്സ് ആവാഞ്ഞെ! പാവം, അതിനിപ്പ...ചുമ്മാതല്ല കുഞ്ഞന്‍ നേഴ്സ് ആവാഞ്ഞെ!
പാവം, അതിനിപ്പോഴും കരയാന്‍ തന്നെ വിധി.മുക്കുവന്https://www.blogger.com/profile/02833807041191290463noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-25405597649125923152007-11-22T15:36:00.000+03:002007-11-22T15:36:00.000+03:00വായിച്ചൂട്ടൊ....നന്നായി....കുഞ്ഞന്‍ പറഞ്ഞപോലെ കൈയൊ...വായിച്ചൂട്ടൊ....നന്നായി....
കുഞ്ഞന്‍ പറഞ്ഞപോലെ കൈയൊപ്പെടുക്കാമായിരുന്നുമലബാറിhttps://www.blogger.com/profile/04839447086070596117noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-48381803862192897722007-11-22T14:54:00.000+03:002007-11-22T14:54:00.000+03:00കുഞ്ഞന്‍ ചേട്ടന് പറഞ്ഞതാണ് ബുദ്ധി.കുഞ്ഞന്‍ ചേട്ടന് പറഞ്ഞതാണ് ബുദ്ധി.ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-8734387309967969872007-11-22T14:30:00.000+03:002007-11-22T14:30:00.000+03:00ഇത്രേം ഒക്കെയേ ഉള്ളൂ നമ്മുടെ കാര്യം, അല്ലേ.നന്നായി...ഇത്രേം ഒക്കെയേ ഉള്ളൂ നമ്മുടെ കാര്യം, അല്ലേ.

നന്നായിട്ടുണ്ട്. ഒരു ജീമെയിലും കൂടി തുടങ്ങൂ.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-90731788662595141662007-11-22T13:47:00.000+03:002007-11-22T13:47:00.000+03:00കൊടുക്കല്‍-വാങ്ങലില്‍ ഒതുങ്ങിനില്ക്കുന്ന ഈ ലോകത്ത...കൊടുക്കല്‍-വാങ്ങലില്‍ ഒതുങ്ങിനില്ക്കുന്ന ഈ ലോകത്തില്‍ സ്നേഹത്തിന്റെ കണ്ണീരിനെന്ത് പ്രസക്തി അല്ലേ ബാജി. നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍Murali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-73975123822408142912007-11-22T13:24:00.000+03:002007-11-22T13:24:00.000+03:00എന്തിനുവേണ്ടിയാണെങ്കിലും കരയാന്‍ ഒരാളുണ്ടായല്ലോ.എന്തിനുവേണ്ടിയാണെങ്കിലും കരയാന്‍ ഒരാളുണ്ടായല്ലോ.Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-50246545142850302552007-11-22T11:06:00.000+03:002007-11-22T11:06:00.000+03:00മണ്ടി നേഴ്സ്... ആ മരവിച്ച കൈയ്യിലെ വിരലിന്റെ അടയാള...മണ്ടി നേഴ്സ്... ആ മരവിച്ച കൈയ്യിലെ വിരലിന്റെ അടയാളം പിന്നെയായാലും എടുക്കാമായിരുന്നില്ലേ..???കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-42719530928886613142007-11-22T10:06:00.000+03:002007-11-22T10:06:00.000+03:00അടുത്തുനിന്ന നേഴ്സുപെണ്ണൂ മാത്രം കരഞ്ഞു.“അയ്യോ......അടുത്തുനിന്ന നേഴ്സുപെണ്ണൂ മാത്രം കരഞ്ഞു.
“അയ്യോ........, അപ്പച്ചന് ഇത്ര വേഗം മരിച്ചുവോ ........!”
ദിവസങ്ങള്‍ മാത്രം പരിചരിച്ച നേഴ്സ്പെണ്ണിന് അപ്പച്ചനോട് ഇത്ര അടുപ്പമോ?ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.com