tag:blogger.com,1999:blog-5972919057752887907.post7455463819548997444..comments2023-05-30T18:50:09.549+03:00Comments on ബാജിയുടെ കുറിപ്പുകള്‍: എയ് ആശാരി ചെക്കാ.......ബാജി ഓടംവേലിhttp://www.blogger.com/profile/04765423627132335340noreply@blogger.comBlogger28125tag:blogger.com,1999:blog-5972919057752887907.post-55219773832548021032008-01-04T22:21:00.000+03:002008-01-04T22:21:00.000+03:00മാഷെ ഇതുകാണാന്‍ അല്പം വൈകിയല്ലൊ പോട്ടെ സാരമില്ലാ. ...മാഷെ ഇതുകാണാന്‍ അല്പം വൈകിയല്ലൊ പോട്ടെ സാരമില്ലാ.
"ലോകസമാധാനത്തിനു വേണ്ടി ഇനിയും നീ പിറക്കുകയാണെങ്കില്‍
നല്ല കുലത്തില്‍ പിറക്കണം.

എന്നാല്‍ ലോകസമാധാനം പോലും നിലനില്‍ക്കുന്നത് സ്നേഹത്തിന്റെ ഒരൊറ്റ ബലത്തിലല്ലെ മാഷെ ആ സ്നേഹം മുന്‍നിര്‍ത്തി ഞാനും ഒരു നന്ന്ദി രേഖപ്പെടുത്തട്ടെ..
മതമേതായേലെന്താ മാഷെ മനുഷ്യമനസ്സില്‍ നന്മയുണ്ടായാല്‍ പോരെ..?
എന്നാ പിന്നെ ഈഇ വൈകിയ വേളയില്‍ ഒരു പുതുവത്സരാശംസകള്‍..!!മിന്നാമിനുങ്ങുകള്‍ //സജി.!!https://www.blogger.com/profile/01016973200534591941noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-11578978494831298772008-01-04T22:11:00.000+03:002008-01-04T22:11:00.000+03:00ഒരുപാടു് കാര്യങ്ങള്‍ പറഞ്ഞുവച്ചിരിക്കുന്നു....ആ കു...ഒരുപാടു് കാര്യങ്ങള്‍ പറഞ്ഞുവച്ചിരിക്കുന്നു....
ആ കുഞ്ഞിന്റെ ഫോട്ടോ നന്നയിരിക്കുന്നു.ഗീതhttps://www.blogger.com/profile/09108492257985459113noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-21883498581371589602007-12-27T20:07:00.000+03:002007-12-27T20:07:00.000+03:00സുഹൃത്തെ,വീണ്ടും ഒരു വര്‍ഷം കൂടി വിട പറയുന്നു.യുദ്...സുഹൃത്തെ,
വീണ്ടും ഒരു വര്‍ഷം കൂടി വിട പറയുന്നു.
യുദ്ധവും,അക്രമങ്ങളുമില്ലാത്ത...
സ്ത്രീകളും,കുട്ടികളും സുരക്ഷിതരായിരിക്കുന്ന..
നന്മ്മയും,സ്നേഹവുമുള്ള...
ഒരു നല്ല നാളേക്കു വേണ്ടി ..
നമുക്ക് പ്രതീക്ഷയോടെ
കാത്തിരിക്കാം.
നന്മയുടെ ചെറു വിളക്കുകള്‍ തെളിക്കുക.
പുതുവത്സരാശംസകള്‍ നേരുന്നു.

റഫീക്ക് കിഴാറ്റൂര്‍Anonymoushttps://www.blogger.com/profile/16883437649248610309noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-64363866262837448172007-12-25T23:33:00.000+03:002007-12-25T23:33:00.000+03:00Baji & Familyക്രിസ്തുമസ്സ്, നവവത്സരാശംസകള്‍!Baji & Family

ക്രിസ്തുമസ്സ്, നവവത്സരാശംസകള്‍!ശ്രീവല്ലഭന്.https://www.blogger.com/profile/06258135948113205240noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-3444394566660490632007-12-25T14:27:00.000+03:002007-12-25T14:27:00.000+03:00ബാജിക്കും, കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ ക്രിസ്...ബാജിക്കും, കുടുംബത്തിനും ഐശ്വര്യപൂര്‍ണ്ണമായ ക്രിസ്തുമസ്സ് ആശംസകള്‍ (അല്പം ലേറ്റായിട്ടോ)കുറുമാന്https://www.blogger.com/profile/04563737302498989296noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-30882778391929406402007-12-25T14:18:00.000+03:002007-12-25T14:18:00.000+03:00ക്രിസ്തുമസ്സ്, നവവത്സരാശംസകള്‍!ക്രിസ്തുമസ്സ്, നവവത്സരാശംസകള്‍!Sathees Makkoth | Asha Revammahttps://www.blogger.com/profile/12587753989428840373noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-81574330283864712592007-12-25T10:23:00.000+03:002007-12-25T10:23:00.000+03:00ബാജി,എങ്ങനെ ആയാലും ക്രിസ്തുമസ് എന്നാല്‍ എനിക്കു സന...ബാജി,

എങ്ങനെ ആയാലും ക്രിസ്തുമസ് എന്നാല്‍ എനിക്കു സന്തോഷമാണ് :-) ഒരുപാട് ചിരിക്കുന്ന ഒരു ദിവസം..

ബാജിക്കും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് ആശംസകള്‍..

സ്നേഹത്തോടെ,
സിമിsimy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-5958253226422696042007-12-25T00:37:00.000+03:002007-12-25T00:37:00.000+03:00ശാന്തിയുടേയും......സമാധാനത്തിന്റെയും.....ക്രിസ്തു...ശാന്തിയുടേയും......
സമാധാനത്തിന്റെയും.....
ക്രിസ്തുമസ് ആശംസകള്‍.....
സസ്നേഹം......
ബാജി........ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-83043504319172246682007-12-24T20:43:00.000+03:002007-12-24T20:43:00.000+03:00കുറിപ്പ് കൊള്ളാംക്രിസ്തുമസ് ആശംസകള്കുറിപ്പ് കൊള്ളാം
ക്രിസ്തുമസ് ആശംസകള്കുഞ്ഞായി | kunjaihttps://www.blogger.com/profile/09180332347055187915noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-61552279521420346832007-12-24T19:58:00.000+03:002007-12-24T19:58:00.000+03:00ലോകത്തിനി വില്ക്കാന് എന്തുണ്ട് ബാക്കി? വളരെ ലളിത...ലോകത്തിനി വില്ക്കാന് എന്തുണ്ട് ബാക്കി?
വളരെ ലളിതമായി പറഞ്ഞു പോകുമ്പോഴും കൊള്ളേണ്ടിടത്തെല്ലാം കൊള്ളുന്ന വാക്കുകള്‍. വളരെ നന്നായിരിക്കുന്നു ബാജി.

ബാജിക്കും കുടുംബത്തിനും ക്രിസ്തുമസ് പുതുവത്സര ആശംസകള്‍.MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-19463626110402148952007-12-24T19:48:00.000+03:002007-12-24T19:48:00.000+03:00നല്ല കുറിപ്പ്.ക്രിസ്തുമസ് ആശംസകള്നല്ല കുറിപ്പ്.

ക്രിസ്തുമസ് ആശംസകള്‍പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-53781451940885108492007-12-24T19:29:00.000+03:002007-12-24T19:29:00.000+03:00ബാജിയേട്ടന്‍, മിനിച്ചേച്ചി,ഡാന്‍ ക്രിസ്തുമസ് ആശംസക...ബാജിയേട്ടന്‍, മിനിച്ചേച്ചി,ഡാന്‍ ക്രിസ്തുമസ് ആശംസകള്‍!!

ഈ കുറിപ്പ് സഭ കാണണ്ട.സജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-37859859158735370692007-12-24T18:08:00.000+03:002007-12-24T18:08:00.000+03:00ആശംസകള്‍! :-)ആശംസകള്‍! :-)ജൈമിനിhttps://www.blogger.com/profile/05830384916729231624noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-75228427267090057612007-12-24T17:54:00.000+03:002007-12-24T17:54:00.000+03:00ക്രിസ്തുമസ് നവവത്സരാശംസകള്‍.!ക്രിസ്തുമസ് നവവത്സരാശംസകള്‍.!ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-85179564425788086242007-12-24T17:43:00.000+03:002007-12-24T17:43:00.000+03:00ഹാപ്പി ക്രിസ്തുമസ്.ഹാപ്പി ന്യൂ ഇയര്‍...ഹാപ്പി ക്രിസ്തുമസ്.
ഹാപ്പി ന്യൂ ഇയര്‍...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-31331751983608991672007-12-24T16:44:00.000+03:002007-12-24T16:44:00.000+03:00ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍!ക്രിസ്തുമസ്സ്- നവവത്സരാശംസകള്‍!Anonymoushttps://www.blogger.com/profile/05819794633923092477noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-31638529938575974042007-12-24T15:21:00.000+03:002007-12-24T15:21:00.000+03:00ക്രിസ്തുമസ് ആശംസകള്‍ നേരുന്നു...:)മ്വാനെ ഡാനേ അന്ന...ക്രിസ്തുമസ് ആശംസകള്‍ നേരുന്നു...:)

മ്വാനെ ഡാനേ അന്നെ എനിക്കു ഇസ്ടായീ...:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-6592745985718596462007-12-24T14:49:00.000+03:002007-12-24T14:49:00.000+03:00ബാജി മാഷേ, ക്രിസ്തുമസും കച്ചവടമായി എന്ന ദുഖം നിങ്ങ...ബാജി മാഷേ,
ക്രിസ്തുമസും കച്ചവടമായി എന്ന ദുഖം നിങ്ങളുടെ കുറിപ്പില്‍ കാണാം..ജീവിക്കുവാനായ് കുട്ടികളുടെ നിഷ്കളങ്കതയെ ആണ് ഇന്നു വ്യവസായികള്‍ കണ്ണ് വെക്കുന്നത്..ക്രിസ്തുമസ് അപ്പൂപ്പന് ബാര്‍ബിയെപ്പോലെ പാക്കറ്റില്‍ കിട്ടുന്ന കാലം..
ഒരു പാവയെന്നതിനുപരി കുഞ്ഞു നാളില്‍ പഠിച്ച അതേ പാഠങ്ങള്‍ നമ്മുടെ കുഞ്ഞുക്കള്‍ക്ക് പകര്‍ന്നു കൊടുക്കാന്‍ കഴിയട്ടെ എന്നാശിക്കാം.. സ്വപ്നം കാണുവാനും അത് യാഥാര്‍ത്യമാകുമെന്ന പ്രതീക്ഷകളോടെ ജീവിക്കാനും അവരെ അനുവദിക്കുക..
ക്രിസ്തുമസ് ആശംസകളോടെ
സസ്നേഹം
ഗോപന്Gopan | ഗോപന്https://www.blogger.com/profile/04153883320114380457noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-315962453437469432007-12-24T12:58:00.000+03:002007-12-24T12:58:00.000+03:00ക്രിസ്തുമസ്സ് ആശംസകള്‍ ബാജീ...:)ഡാന്‍ മോന് സ്പെ...ക്രിസ്തുമസ്സ് ആശംസകള്‍ ബാജീ...

ഡാന്‍ മോന് സ്പെഷല്‍ ആശംസകള്‍

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-17493925106792199942007-12-24T12:51:00.000+03:002007-12-24T12:51:00.000+03:00baaji yeh post bahuth acchaaji.xmas navavalsarasam...baaji yeh post bahuth acchaaji.

xmas navavalsarasamsakal
-sulസുല്‍ |Sulhttps://www.blogger.com/profile/09754325343836734040noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-81082492950152317552007-12-24T12:46:00.000+03:002007-12-24T12:46:00.000+03:00ഡാന്‍ മോന്റെ ഫോട്ടൊ കൊള്ളാം.....ഫാദറിന്റെ തൊപ്പി വ...ഡാന്‍ മോന്റെ ഫോട്ടൊ കൊള്ളാം.....
ഫാദറിന്റെ തൊപ്പി വെച്ചിരിക്കുന്നതിനാല്‍ തലയില്‍ ചിത്രം വരച്ചു പഠിച്ചത് ആരും കാണില്ല.
നല്ല ചിന്തകളും........
ക്രിസ്തുമസ് ആശംസകള്‍...ഡാന്‍സ് മമ്മിhttps://www.blogger.com/profile/13029716146944141867noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-39717016413464677992007-12-24T12:44:00.000+03:002007-12-24T12:44:00.000+03:00This comment has been removed by the author.ഡാന്‍സ് മമ്മിhttps://www.blogger.com/profile/13029716146944141867noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-36353664883305800462007-12-24T10:36:00.000+03:002007-12-24T10:36:00.000+03:00"ലോകസമാധാനത്തിനു വേണ്ടി ഇനിയും നീ പിറക്കുകയാണെങ്കി..."ലോകസമാധാനത്തിനു വേണ്ടി ഇനിയും നീ പിറക്കുകയാണെങ്കില്‍ ......
നല്ല കുലത്തില്‍ പിറക്കണം. ( ആശാരി ചെക്കനായി പിറക്കരുത്.)

ലോകത്തിന്റെ ഏതുമൂലയിലും നിന്റെ പേരില്‍ വസ്തുവും ബഹുനില ബില്‍ഡിഗുംകളും ഉണ്ട്. (പശുവിന്റെ എരുത്തിലില്‍ പിറക്കരുത്.)

നിനക്കു പഠിക്കുവാനായി സഭ നടത്തുന്ന സ്ക്കൂളും കോളേജും ഉണ്ട്. ( സഭ പറയുന്നത് മാത്രം പഠിക്കുക പഠിപ്പിക്കുക)"

ക്രിസ്തുമസ് ചിന്തകള്‍ കൊള്ളാലോ..

ക്രിസ്തുമസ് ആശംസകളോടെ.krish | കൃഷ്https://www.blogger.com/profile/12569676919043260180noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-37590970103063284352007-12-24T10:25:00.000+03:002007-12-24T10:25:00.000+03:00പിന്നെ പ്രധാനകാര്യം ഞങ്ങള്‍ വില്പനക്കാരോട് സഹകരിക...പിന്നെ പ്രധാനകാര്യം ഞങ്ങള്‍ വില്പനക്കാരോട് സഹകരിക്കുക നമുക്ക് എല്ലാം നല്ല ലാഭത്തില്‍ വില്‍ക്കാം...

ബാജിഭായ്..
നല്ല കുറിപ്പുകള്‍

താങ്കള്‍ക്കും കുടുംബത്തിനും ക്രിസ്തുമസ് പുതുവത്സരാശംസകള്‍!അലിhttps://www.blogger.com/profile/14116671217361721590noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-71136556575781867772007-12-24T10:14:00.000+03:002007-12-24T10:14:00.000+03:00പ്രിയ ബാജി,ആശാരിച്ചെക്കനെക്കുറിച്ചുള്ള ചിന്തകള്‍ ന...പ്രിയ ബാജി,
ആശാരിച്ചെക്കനെക്കുറിച്ചുള്ള ചിന്തകള്‍ നന്നായിരിക്കുന്നു. ചിത്രകാരന് ക്രിസ്തുവിനെ ആശാരിച്ചെക്കനെന്നു വിളിച്ചപ്പോള്‍ നൊന്തില്ലെന്നും, താങ്കള്‍ അതിനെ ദാര്‍ശനിക വശങ്ങളിലേക്ക് ചുഴിഞ്ഞിറങ്ങിയെന്നും കാണുമ്പോള്‍ ആശ്വാസമായി. ബാജിക്കും, മോനും, കുടുമ്പാഗങ്ങള്‍ക്കും ചിത്രകാരന്റെ ക്രിസ്തുമസ് പുതുവര്‍ഷാശംസകള്‍.chithrakaran ചിത്രകാരന്https://www.blogger.com/profile/02436355113645441757noreply@blogger.com