tag:blogger.com,1999:blog-5972919057752887907.post9004683276347146729..comments2023-05-30T18:50:09.549+03:00Comments on ബാജിയുടെ കുറിപ്പുകള്‍: റോഡ് മുറിച്ച് കടക്കുമ്പോള്‍...ബാജി ഓടംവേലിhttp://www.blogger.com/profile/04765423627132335340noreply@blogger.comBlogger8125tag:blogger.com,1999:blog-5972919057752887907.post-56492756370582462262008-06-23T18:27:00.000+03:002008-06-23T18:27:00.000+03:00ശരിയാണു..നമ്മുടെ നാട്ടില്‍ മാത്രം റോഡ് ഡ്രൈവര്‍ മാ...ശരിയാണു..നമ്മുടെ നാട്ടില്‍ മാത്രം റോഡ് ഡ്രൈവര്‍ മാരുടെ സ്വന്തമാണല്ലോ..അതുകൊണ്ടാവാം ഏറ്റവും മാന്യത കുറഞ്ഞ ജോലിയായി ഡ്രൈവര്‍ പ്പണി മാറിയത്.
പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍ക്കു വേണ്ടി ഇത്രയെങ്കിലും എഴിതിയല്ലോ..
നന്ദി പറയട്ടെ.ഹാരിസ് എടവനhttps://www.blogger.com/profile/07618750483954767551noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-91389199391052055612008-06-18T07:45:00.000+03:002008-06-18T07:45:00.000+03:00വണ്ടി ഇടിച്ച വൃദ്ധനെ നോക്കാനൊക്കെ ആര്‍ക്കാ ഇപ്പോ സ...വണ്ടി ഇടിച്ച വൃദ്ധനെ നോക്കാനൊക്കെ ആര്‍ക്കാ ഇപ്പോ സമയം? എല്ലാര്ക്കും തിരക്കല്ലേ?Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-19738644927922216202008-06-16T22:09:00.000+03:002008-06-16T22:09:00.000+03:00കൊള്ളാം, ഒരു പുതിയ കാഴ്ചപ്പാട്... നല്ല ചിന്ത.കൊള്ളാം, ഒരു പുതിയ കാഴ്ചപ്പാട്... നല്ല ചിന്ത.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-90903143688446812862008-06-16T15:10:00.000+03:002008-06-16T15:10:00.000+03:00ബാജി..നല്ലവരെക്കാണാന്,പാടുപെട്ടു...ഞാന്നന്മയെക്ക...ബാജി..
നല്ലവരെക്കാണാന്,
പാടുപെട്ടു...ഞാന്‍
നന്മയെക്കാണാന്,
നോക്കിനിന്നൂ...
പക്ഷേ....?SreeDeviNair.ശ്രീരാഗംhttps://www.blogger.com/profile/02930403308709282130noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-52738040014610655482008-06-16T11:48:00.000+03:002008-06-16T11:48:00.000+03:00പ്രതികരണം നന്നായിലക്ഷ്യം ,ലക്ഷമായിരിക്കുന്നു.. പിന...പ്രതികരണം നന്നായി

ലക്ഷ്യം ,ലക്ഷമായിരിക്കുന്നു..

പിന്നെ പത്രത്തിലെ ചരമകോളത്തില്‍ സ്വന്തം മുഖം തിരയുന്നു... എന്നതില്‍ ഒരു സംശയം.. മറ്റുള്ളവരുടെ മുഖമാണു എല്ലാവരും തിരയുന്നത്.. അവിടെ തന്റെ മുഖം വരില്ലെന്ന് കരുതി..ബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-74094446493023896142008-06-15T17:57:00.000+03:002008-06-15T17:57:00.000+03:00നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവം തന്നെ..കഴിഞ്ഞൊരു...നമ്മുടെ നാട്ടില്‍ നടക്കുന്ന സംഭവം തന്നെ..കഴിഞ്ഞൊരു ദിവസം ബസിനടിയില്‍ പെട്ട് മരിച്ചൊരു ആളുടെ ചതഞ്ഞരഞ്ഞ പരുവത്തില്‍ ഉള്ളൊരു ഫോട്ട്ടോ മൊബൈലില്‍ എടുക്കാന്‍ ആളുകള്‍ ഇടിച്ചു കയറിയ രംഗം കാണാനിടയായി..മരണം പൊലും ഇന്നു ആഘോഷമല്ലെ..ഇന്നു ഞാന്‍ നാളെ നീ എന്നാര്‍ക്കും തോന്നുന്നില്ലല്ലോ...മറ്റുള്ളവരും നമ്മുടെ സഹോദരങ്ങള്‍ ആണെന്ന തോന്നല്‍ വരാതെ ഈ ദു സ്ഥിതി മാറില്ല..
പോസ്റ്റ് ചിന്തിപ്പിച്ചു...ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-20126321562175233872008-06-15T15:35:00.000+03:002008-06-15T15:35:00.000+03:00ബാജീ...ഈ കൂരമ്പ് സമൂഹത്തിനിട്ടൊരു കുത്താണല്ലൊ കൊടു...ബാജീ...

ഈ കൂരമ്പ് സമൂഹത്തിനിട്ടൊരു കുത്താണല്ലൊ കൊടുക്കുന്നത്, പക്ഷെ ചോര പൊടിയൂല്ലാ..!

എന്തായാലും ഒരു തേങ്ങ ഠേ...ന്നു ഉടച്ചിട്ടുണ്ട്..!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-9779581930657928632008-06-15T13:17:00.000+03:002008-06-15T13:17:00.000+03:00മിക്കവരും കണ്ണുകള്‍ പൂട്ടി ഉറക്കം നടിക്കുകയാണ്. വട...മിക്കവരും കണ്ണുകള്‍ പൂട്ടി ഉറക്കം നടിക്കുകയാണ്. വടിയും കുത്തിപ്പിടിച്ച് റോഡ് മുറിച്ചു കടക്കാന്‍ ശ്രമിച്ച വൃദ്ധനെ ഇടിച്ചു തെറിപ്പിച്ചതൊന്നും അവര്‍ അറിയുന്നില്ലെന്നു നടിച്ചു, കാരണം അവരാരും അല്ലല്ലോ ആ വൃദ്ധന്.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.com