tag:blogger.com,1999:blog-5972919057752887907.post8564387570178048596..comments2023-05-30T18:50:09.549+03:00Comments on ബാജിയുടെ കുറിപ്പുകള്‍: അവസാനത്തെ ആഗ്രഹംബാജി ഓടംവേലിhttp://www.blogger.com/profile/04765423627132335340noreply@blogger.comBlogger18125tag:blogger.com,1999:blog-5972919057752887907.post-66461853890843508222007-10-21T14:29:00.000+03:002007-10-21T14:29:00.000+03:00മൂന്നും ഇഷ്ടായിമൂന്നും ഇഷ്ടായിസജീവ് കടവനാട്https://www.blogger.com/profile/15172861763764078830noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-72928047495481469732007-10-20T18:43:00.000+03:002007-10-20T18:43:00.000+03:00ബാജീ, പതിവു പോലെ ഇതും നന്നായിരിക്കുന്നുട്ടൊ...ബാജീ, പതിവു പോലെ ഇതും നന്നായിരിക്കുന്നുട്ടൊ...ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-87892075589644691972007-10-20T13:11:00.000+03:002007-10-20T13:11:00.000+03:00സഹയാത്രികന്,ഫസല്‍,വാത്മീകി,മെലോഡിയസ്,അനോണി,സിമി,മ...സഹയാത്രികന്,
ഫസല്‍,
വാത്മീകി,
മെലോഡിയസ്,
അനോണി,
സിമി,
മന്‍സൂര്‍,
മയൂര,
ശ്രീ,
നിഷ്ക്കളങ്കന്‍,
വേണു,
മുരളി മേനോന്,
യാത്രികന്,
പ്രയാസി,
തുടങ്ങി അഭിപ്രായം അറിയിച്ചവര്‍ക്കും,
മറ്റ് വായനക്കാര്‍ക്കും നന്ദി നന്ദി.ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-24309400007046190702007-10-20T11:08:00.000+03:002007-10-20T11:08:00.000+03:00മൂന്നും പത്തില്‍ പത്ത് പൊരുത്തം.എന്നാലും ഈ മലയാളി....മൂന്നും പത്തില്‍ പത്ത് പൊരുത്തം.

എന്നാലും ഈ മലയാളി..എന്നാ ചോദ്യമാ ഇത്..!?
“ദൈവമേ അധിനിവേശം തൊട്ടശുദ്ധമാക്കാത്ത ഒരു പെണ്ണിന്റെ കൂടെ അന്തിയുറങ്ങിയിട്ട് മരിച്ചാല്‍ മതി”

ബാജിജീ..സൂപ്പര്‍ ജീ..:)പ്രയാസിhttps://www.blogger.com/profile/03908507000811481171noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-59144968358329082792007-10-20T08:09:00.000+03:002007-10-20T08:09:00.000+03:00മലയാളിയും ദൈവവും കൂടി ലോകം മുഴുവന്‍ അന്വേക്ഷിച്ചിട...മലയാളിയും ദൈവവും കൂടി ലോകം മുഴുവന്‍ അന്വേക്ഷിച്ചിട്ടും അങ്ങനെ ഒരുവളെ കണ്ടെത്താനായില്ല.

മലയാളിയുടെ ആഗ്രഹം നിവര്‍ത്തിച്ചു കൊടുക്കുവാനാകാതെ ദൈവം നാണിച്ച് തോല്‍വി സമ്മതിച്ചു.
ബാജി,
മൂന്നു ചിന്തകളും നന്നായിരിക്കുന്നുയാത്രിക / യാത്രികന്https://www.blogger.com/profile/12969468412080890442noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-37701113318861328832007-10-19T09:35:00.000+03:002007-10-19T09:35:00.000+03:00നന്നായിരീക്കുന്നു. അവസാനത്തെ ആഗ്രഹത്തിനു ആരുടെയെങ്...നന്നായിരീക്കുന്നു. അവസാനത്തെ ആഗ്രഹത്തിനു ആരുടെയെങ്കിലും ചാരിത്ര്യപ്രസംഗം കേള്‍ക്കേണ്ടി വന്നേക്കാം.. ഹ ഹ ഹMurali K Menonhttps://www.blogger.com/profile/10520102546453775724noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-79689782169347853642007-10-19T08:58:00.000+03:002007-10-19T08:58:00.000+03:00ബാജി,പാവം കര്ഷകന് .:)ബാജി,
പാവം കര്ഷകന് .:)വേണു venuhttps://www.blogger.com/profile/16325789161361463038noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-6680040606041613232007-10-19T08:39:00.000+03:002007-10-19T08:39:00.000+03:00എല്ലാം നന്നായി ബാജീ. "അവസാനത്തെ ആഗ്രഹം" ശരിയ്ക്കു...എല്ലാം നന്നായി ബാജീ. "അവസാനത്തെ ആഗ്രഹം" ശരിയ്ക്കും ഇഷ്ടപ്പെട്ടുSethunath UNhttps://www.blogger.com/profile/12593228973862205392noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-44712085450405056812007-10-19T05:34:00.000+03:002007-10-19T05:34:00.000+03:00ബാജി ഭായ്...:)ബാജി ഭായ്...

:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-58619975908924511772007-10-19T02:06:00.000+03:002007-10-19T02:06:00.000+03:00കര്ഷകന് മികച്ച് നില്ക്കുന്നു...നന്നയിട്ടുണ്ട്.....കര്ഷകന് മികച്ച് നില്ക്കുന്നു...നന്നയിട്ടുണ്ട്...മയൂരhttps://www.blogger.com/profile/05489746641200403873noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-6230600232806162022007-10-19T01:32:00.000+03:002007-10-19T01:32:00.000+03:00ബാജിഭായ്....എല്ലാം തങ്കളുടെ രചനയില്‍ മികച്ച് നില...ബാജിഭായ്....

എല്ലാം തങ്കളുടെ രചനയില്‍ മികച്ച് നില്ക്കുന്നു....ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു...അഭിനന്ദനങ്ങള്‍

നന്മകള് നേരുന്നുമന്സുര്https://www.blogger.com/profile/00721314337518487573noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-41755108476588861272007-10-18T22:56:00.000+03:002007-10-18T22:56:00.000+03:00ബാജി, മൂന്നും നന്നായി. കര്ഷകന് ആണ് എനിക്കു കൂടുത...ബാജി, മൂന്നും നന്നായി. കര്ഷകന് ആണ് എനിക്കു കൂടുതല്‍ ഇഷ്ടപ്പെട്ടത്.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-56845324744617680782007-10-18T22:18:00.000+03:002007-10-18T22:18:00.000+03:00ബാജി,ഇതു കലക്കീട്ടുണ്ട് സാമ്രാജ്യത്ത്യ ശക്തികള്ക...ബാജി,
ഇതു കലക്കീട്ടുണ്ട് സാമ്രാജ്യത്ത്യ ശക്തികള്‍ക്കെതിരെ നാം തുറന്ന യുദ്ധം നടത്തേണ്ടിയിരിക്കുന്നു. അതിനായ് താങ്കളുടെ തൂലികയ്ക്ക് കൂടുതല്‍ കരുത്ത് ലഭിക്കട്ടേയെന്ന് ആശംസിക്കുന്നു.മൂന്നു കുറിപ്പിലും അധിനിവേശം എന്ന ആശയം വളരെ മനോഹരമായി വരച്ചു കാട്ടിയിരിക്കുന്നു.
ബാജിയുടെ തൂലികയ്ക്ക് ആയിരം അഭിവാദ്യങ്ങള്‍.Anonymousnoreply@blogger.comtag:blogger.com,1999:blog-5972919057752887907.post-1196907974804854472007-10-18T21:50:00.000+03:002007-10-18T21:50:00.000+03:00ബാജി..നന്നായിട്ടുണ്ട്.ബാജി..നന്നായിട്ടുണ്ട്.മെലോഡിയസ്https://www.blogger.com/profile/12314374261473680669noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-65133545620116681442007-10-18T21:40:00.000+03:002007-10-18T21:40:00.000+03:00ഇതാണ് അത്. ഇങ്ങനെ എഴുതാന്‍ വേണ്ടിയല്ലെ പലരും തപസ്സ...ഇതാണ് അത്. ഇങ്ങനെ എഴുതാന്‍ വേണ്ടിയല്ലെ പലരും തപസ്സിരിക്കുന്നത്?
ബാജി, സൂപ്പര്ജി...ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-81988766526818661652007-10-18T21:06:00.000+03:002007-10-18T21:06:00.000+03:00daivame, nee ithonnum kaanunnille?nannayirikkunnu....daivame, nee ithonnum kaanunnille?
nannayirikkunnu...ഫസല്‍ ബിനാലി..https://www.blogger.com/profile/18173342160471047030noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-42732595009474984632007-10-18T20:48:00.000+03:002007-10-18T20:48:00.000+03:00മാഷേ... തേങ്ങ എന്റെ വക...ഠേ...!നന്നായിട്ടൂണ്ട്...:...മാഷേ... തേങ്ങ എന്റെ വക...ഠേ...!

നന്നായിട്ടൂണ്ട്...
:)സഹയാത്രികന്https://www.blogger.com/profile/16060405102777383731noreply@blogger.comtag:blogger.com,1999:blog-5972919057752887907.post-48489138306373511512007-10-18T20:40:00.000+03:002007-10-18T20:40:00.000+03:00ദൈവം ഒരു മലയാളിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു പറ...ദൈവം ഒരു മലയാളിയുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു
“നാം നിന്റെ ജീവന് എടുക്കാന്‍ പോകുകയാണ് “

മലയാളിക്ക് കരച്ചില് വന്നു
“ദൈവംതമ്പുരാനെ ഇപ്പോഴേ എന്റെ ജീവനെടുക്കരുതേ എനിക്ക് ജീവിച്ച് കൊതിതീര്‍ന്നിട്ടില്ല”ബാജി ഓടംവേലിhttps://www.blogger.com/profile/04765423627132335340noreply@blogger.com