കിണറും കുളവും
വെറുതേ വറ്റിച്ചു
പത്രപ്പരസ്യങ്ങളൊക്കെ
പാഴ്‌ച്ചിലവായ്
എന്നെത്തേടിപ്പോയവരൊക്കെ
നിരാശരായ് തിരികെയെത്തി
കര്‍മ്മങ്ങള്‍ തുടങ്ങി
ഇനിയും ഞാന്‍ പോകാം
എനിക്കല്ലാതെ മറ്റാര്‍ക്കാണ്
എന്നെ കണ്ടെത്താനാവുക.
------------------------------------
ഈ കഥ വായിക്കണെ... വെള്ളരിനാടകം
------------------------------------
Wednesday, July 30, 2008
Subscribe to:
Post Comments (Atom)
10 comments:
ഇനിയും ഞാന്‍ പോകാം
എനിക്കല്ലാതെ മറ്റാര്‍ക്കാണ്
എന്നെ കണ്ടെത്താനാവുക.
അപ്പൊ തെരഞ്ഞ് പോകാന്‍ തന്നെ തീരുമാനിച്ചു.. അല്ലേ..
ഒക്കെ നഷ്ടമാകുന്നു ഭായീ..
തിരഞ്ഞുപോയാലും കണ്ടുകിട്ടണമെന്നില്ലാ.
നമുക്ക് നമ്മെ കണ്ടെത്താനാകാതെ വന്നാല്‍ മറ്റാര്‍ക്കും കണ്ടെത്താനാകില്ല
ഇനിയും ഞാന്‍ പോകാം
എനിക്കല്ലാതെ മറ്റാര്‍ക്കാണ്
എന്നെ കണ്ടെത്താനാവുക.
സത്യം...
നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു
ഈ ചിന്ത കൊള്ളാമല്ലോ...അതെ സ്വയം തേടി നോക്കൂ...ചിലപ്പോള്‍ കണ്ടെത്താനായാലോ...
ആരുപറഞ്ഞു പാഴ്ച്ചിലവായെന്ന്..? പരേതന്റെ സ്വത്തുക്കള്‍ വീതം വയ്ക്കാലൊ..ഇനി പരേതന്‍ തിരിച്ചു ചെന്നാല്‍ വീട്ടുകാര്‍ പ്രാകും പ്രത്യേകിച്ച് lic തുക കിട്ടിയിട്ടുണ്ടെങ്കില്‍..!
എനിക്കല്ലാതെ മറ്റാര്‍ക്കാണ്
എന്നെ കണ്ടെത്താനാവുക
nannaayirikkunnu...
വേഗമാവട്ടെ..
“ഞാനാരാണെന്നു എനിക്കറിയില്ലെങ്കില്‍
ഞാന്‍ എന്നോടു ചൊദിക്കണം ഞാനാരാണെന്നു അപ്പൊ ഞാന്‍ പറയും ഞാനാരാന്ന്“
ബാജി മാഷെ...മനുഷ്യനെ വട്ടാക്കരുത്..;)
Post a Comment