Friday, September 5, 2008

വടംവലി ( പടം )



______ കുഞ്ഞും തന്നാലായത്

6 comments:

ബാജി ഓടംവേലി said...

______ കുഞ്ഞും തന്നാലായത്

sanju said...

എടാ എടാ നിക്കറിട്ടുകൊണ്ട് വലിയെടാ‍ാ‍ാ.

കൊള്ളാം :)

ഫസല്‍ ബിനാലി.. said...

കൊച്ചിനോട് വടം വലിച്ചിട്ടും ജയിക്കാന്‍ പറ്റാതിരുന്നതു കൊണ്ടാകും ഇപ്പുറത്ത് നിന്ന് മരണ വലി വലിക്കുന്ന ബാജി ബായിയുടെ ഫോട്ടോ കാണിക്കാത്തത് ല്ലെ?

ജിജ സുബ്രഹ്മണ്യൻ said...

ബാജീടെ കുഞ്ഞിനും തന്നാലായത് എന്നാണോ ?

ചെറുതാണെലും അവന്‍ മിടുക്കനാട്ടോ.ഒറ്റക്കല്ലേ വലിക്കുന്നേ.അപ്പുറത്ത് ആരൊക്കെ ഉണ്ടെന്ന് അറിയില്ലല്ലോ..

നികൃഷ്‌ടജീവി said...

ഓടംവേലി..
വടം വലി..
വയ്യാവേലി
മാവേലി..യ്യോ..മാവേലി വന്നേ..ഓണം വന്നേ..
എന്നാല്‍ ഓടം വേലി വന്ന് വടം വലി.

Typist | എഴുത്തുകാരി said...

പടം കലക്കി.