ബഹറിനിലെ മനാമയിലൂടെ സന്ധ്യയ്‌ക്ക് വണ്ടിയോടിക്കുമ്പോള്‍
വഴിയരികില്‍ കണ്ടത്....
ഇതാര് നമ്മുടെ ജയറാം അണല്ലോ ?
ക്യാമറയെടുത്ത് ക്ലിക്കുകയായി....
“ ഹലോ പാര്‍വതി, ഞാന്‍ വേഷമെടുക്കാന്‍ മറന്നു പോയി..
വേഷമില്ലാതെ ആളുകളെങ്ങനെ തിരിച്ചറിയും”
“സുഹൃത്തെ, എന്റെ മുഖത്തേക്കു നോക്കി സത്യം പറയൂ
എന്നെ കണ്ടാല്‍ ആരാണെന്നു തോന്നും.”
11 comments:
സുഹൃത്തെ, എന്റെ മുഖത്തേക്കു നോക്കി സത്യം പറയൂ എന്നെ കണ്ടാല്‍ ആരാണെന്നു തോന്നും
ആരായിത് ഭായ്
ഒന്നും മനസ്സിലായില്ല.
:-(
ഉപാസന
ജയറാം വല്ലാണ്ടു കറുത്തു പോയി
ഇതു പെരുമ്പാവൂര്‍ക്കാരന്‍ ജയറാം അല്ല.പിന്നെ ആരു ???
ഭഗവാൻ ശിവൻ റോട്ടിലേക്കിറങ്ങിയോ? പാമ്പിന്റെ കുറവുണ്ട്. ആൽത്തറകൂട്ടത്തെ ഒന്നു കൺസൾട്ട് ചെയ്യാൻ പറ
പൊന്നു ലക്ഷ്മി ഒരു തരത്തിലാ
ആല്‍ത്തറ പാമ്പ് യഞ്ജം അവസാനിപ്പിച്ചത്
ഇന്നിം പറയല്ലേ!
ഇത് വേല്‍ മുരുഗന്‍ അല്ലെ? ആണൊ
വേണ്ടാ .ബാജി അരാ ഇത്?
സുഹൃത്തെ, എന്റെ മുഖത്തേക്കു നോക്കി സത്യം പറയൂ എന്നെ കണ്ടാല്‍ ആരാണെന്നു തോന്നും....
ബാജി ഓടംവേലിയാണെന്നു തോന്നും..!
അണ്ണന് ഈ വേഷവും ചേരുട്ടൊ
:)
:)
ആരായാലും സുന്ദരന്‍ തന്നെ ........
അത് പോരെ ??????????
റാം മാത്രമേ ഒള്ളൂ
Post a Comment