Wednesday, December 24, 2008

പുല്‍ക്കൂട്ടില്‍ ജനിച്ചു ( പടം)

യേശുക്കുഞ്ഞ് പുല്‍‌ക്കൂട്ടിലാണ് ജനിച്ചതെന്ന് ആരോ പറഞ്ഞു കൊടുത്തു.
ക്രിസ്‌തുമസ് ട്രീ ഇട്ട ദിവസം മുതല്‍ ഈ പെട്ടിയിലാണ് ആശാന്റെ കിടപ്പ്.
അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കാമെന്നു വെച്ചു.

ബൂലോകര്‍ക്ക്,
എന്റെയും ഡാന്‍‌മോന്റെയും ക്രിസ്‌തുമസ് ആശംസകള്‍
ബാജി ഓടംവേലി, ബഹറിന്‍

15 comments:

ബാജി ഓടംവേലി said...

ബൂലോകര്‍ക്ക്,
എന്റെയും ഡാന്‍‌മോന്റെയും
ക്രിസ്‌തുമസ് ആശംസകള്‍
‍ബാജി ഓടംവേലി, ബഹറിന്‍

Typist | എഴുത്തുകാരി said...

ഡാന്മോനും അഛനും അമ്മക്കുമെല്ലാം
ആശംസകള്‍.

പകല്‍കിനാവന്‍ | daYdreaMer said...

താങ്കള്‍ക്കും കുടുംബത്തിനും ക്രിസ്തുമസ്
ആശംസകള്‍... ഒപ്പം ബൂലോക കൂട്ടുകാര്‍ക്കും ക്രിസ്തുമസ് ആശംസകള്‍....

Bindhu Unny said...

ഡാന്‍‌മോന്‍ കൊള്ളാ‍മല്ലോ. എല്ലാര്‍ക്കും ക്രിസ്തുമസ്-നവവത്സരാശംസകള്‍ :-)

വിജയലക്ഷ്മി said...

Thaangalkkum kudumbathhinum christmas aasamsakal!!

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM said...

ഡാന്‍ മോനും, ഡാന്‍സ് മമ്മിക്കും, ഡാന്‍സ് പപ്പയ്ക്കും ക്രിസ്തുമസ്സ് നവവത്സരാശംസകള്‍

ഗീത said...

How Cute!

Happy Christmas to Sweet Dan mon, Baji Otamveli and Mini.

ഹരീഷ് തൊടുപുഴ said...

അയ്യോടാ!!!; പാവം...

താങ്കള്‍ക്കും, ഡാ‍ന്‍ മോനും എന്റെ സ്നേഹം നിറഞ്ഞ ക്രിസ്തുമസ്സ് ആശംസകള്‍ നേരുന്നു....

siva // ശിവ said...

ക്രിസ്‌തുമസ് ആശംസകള്‍.......

Kaithamullu said...

ഡാന്‍സ് ഡാ,
ഡാന്‍സ് മാ
& ഡാന് ഈശോ:

മേരീ (ഔര്‍ സബ്കീ)ക്രിസ്മസ്!!

നിരക്ഷരൻ said...

ഹ ഹ ആ പറ്റം കലക്കി.

എല്ലാവര്‍ക്കും കൃസ്തുമസ്സ് ആശംസകള്‍

saju john said...

എല്ലാവര്‍ക്കും ക്രിസ്തുമസ്സ് ആശംസകള്‍

smitha adharsh said...

അത് കൊള്ളാം..ഇപ്പോഴേ കണ്ടുള്ളൂ.. അത് കൊണ്ട്,പുതുവര്‍ഷാശംസകള്‍..

മാണിക്യം said...

Seasons Greetings to Odamvelies!!
Merry Chrismas & Happy New year !
Dan Mon is Soooo cute!!

ജെ പി വെട്ടിയാട്ടില്‍ said...

പുതുവത്സരാംശസകള്‍ നേരുന്നു.
ഗ്രീറ്റിങ്ങ്സ് ഫ്രം ത്രിശ്ശിവപേരൂര്‍..........