Monday, August 20, 2007

ബഹറിന്‍ മീറ്റ് - ആഗസ്ത് 22


പ്രീയപ്പെട്ടവരേ.. ,
ആഗസ്ത് 22 ബുധനാഴ്ച വൈകുന്നേരം 6:30 ന് ‘ബു അലി ഇന്‍ര്‍ നാഷണല്‍ ഹോട്ടലില്‍ (BU ALI INTERNATIONAL HOTEL , SALMANIYA, MANAMA).

വെറുമൊരു ബ്ലൊഗ് എഴുത്തുകാരുടെ മാത്രം കൂട്ടായ്മ എന്നതിലുപരി ‘കുടുംബ സംഗമം എന്നരീതിയിലാണ് ബഹറൈന്‍ മീറ്റ് ഒരുക്കിയിരിക്കുന്നത്.

പുതിയ ബ്ലോഗേഴ്സ്, ബ്ലോഗ് വായനക്കാര്‍, തുടങ്ങി ബൂലോകത്തിലെ എല്ലാ വിഭാഗം ആളുകളേയും ഉദ്ദേശിച്ചാണ് ബഹറൈന്‍ ബൂലോക മീറ്റ് ഒരുക്കിയിരിക്കുന്നത്.

ബഹറൈനിലുള്ള ബ്ലോഗേഴ്സിന് എത്തിച്ചേരാന്‍ വാഹന സൌകര്യം ആവശ്യമെങ്കില്‍ മുന്‍ കൂട്ടി ഫോണ്‍ ചെയ്ത് അറിയിക്കുമല്ലോ.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക
ഇരിങ്ങല്‍ - 36360845
ബാജി - 39258308
കുഞ്ഞന്‍ - 39556987
പ്രശാന്ത്‌ - 39080674

NB : വാഹന സൌകര്യം വേണ്ടവര്‍ മുന്‍ കൂട്ടി അറിയിക്കണം.
വീഡിയോയും ഫോട്ടോയും എടുക്കുന്നുണ്ട്‌ - നന്നായി ഒരുങ്ങി വരണം.
അറിയിക്കാതെ വരുന്നവര്‍ക്ക്‌ ഫുഡ്‌കിട്ടിയില്ലെന്ന്‌ പരാതി പറയരുത്‌

6 comments:

ബാജി ഓടംവേലി said...

വാഹന സൌകര്യം വേണ്ടവര്‍ മുന്‍ കൂട്ടി അറിയിക്കണം.

സാരംഗി said...

ബഹറിന്‍ ബ്ലോഗേര്‍സ്‌ മീറ്റ്‌ നു ആശംസകള്‍..

പുള്ളി said...

എല്ലാ ബഹറൈനിബ്ലോഗര്‍മാര്‍ക്കും മീറ്റാശംസകള്‍ :)
qw_er_ty

Typist | എഴുത്തുകാരി said...

നാട്ടില്‍നിന്നു വരുന്നവര്‍ക്കും വാഹന സൌകര്യം
ഏര്‍പ്പാടാക്കി തരുമോ? എന്നാല്‍ വരാമായിരുന്നു.

ഞാന്‍ ഇരിങ്ങല്‍ said...

എഴുത്തുകാരീ
വാഹനസൌകര്യം ആവശ്യമെങ്കില്‍ നാട്ടില്‍ നിന്നു വരുന്നവര്‍ക്കും ഏര്‍പ്പെടുത്തുന്നതാണ്.

എന്തായാലും മനസ്സു കൊണ്ടെങ്കിലും ഇവിടെ എത്തിയല്ലൊ

സന്തോഷം
സ് നേഹപൂര്‍വ്വം
ഇരിങ്ങല്‍

കാണാന്‍ മറന്നത് said...

?????? ha ha ha