Friday, March 28, 2008

സ്‌ക്കൂള്‍

പുറം പോക്കിലെ
ഉച്ചകഞ്ഞിയുള്ള സ്‌ക്കൂള്‍
പൊളിക്കുമെന്നറിഞ്ഞ്
അവിടെയുണ്ടായിരുന്ന
വവ്വാലുകള്‍
ടൈയില്‍
കെട്ടി ഞാന്നു ചത്തു

8 comments:

ബാജി ഓടംവേലി said...

ടൈയില്‍
കെട്ടി ഞാന്നു ചത്തു

maramaakri said...

മലയാള ഭാഷതന്‍ മാദകഭംഗിയോ ഇത്?
ബ്ലോഗ്ഗര്‍മാരുടെ ഇടയില്‍ മാന്യനായി നടക്കുകയും അവസരം കിട്ടുമ്പോള്‍ തനിനിറം കാട്ടുകയും ചെയ്യുന്ന ഒരാളെ അനാവരണം ചെയ്യുന്നു. വായിക്കുക, തിരിച്ചു തെറി വിളിക്കുക. http://maramaakri.blogspot.com/2008/03/blog-post_8675.html

നാസ് said...

ഇത് എന്താ മരമാക്രി.... എല്ലായിടത്തും ഉണ്ടല്ലോ ഈ പരസ്യം....

പാമരന്‍ said...

"ടൈയില്‍"
കെട്ടി ഞാന്നു ചത്തു..

ഇഷ്ടപ്പെട്ടു മാഷെ...

maramaakri said...

ഓ, ആ ഭരണങ്ങാനം യാത്ര....
ആ യാത്രയില്‍ വാനിനകത്ത് എന്ത് സംഭവിച്ചു?
http://maramaakri.blogspot.com/2008/03/blog-post_30.html

ദൈവം said...

ഇത് ഹൈക്കു,
ബാജിയുടെ സ്വന്തം :)

ഉഗാണ്ട രണ്ടാമന്‍ said...

വിഷു നവവത്സരാ‍ശംസകള്‍!!

തസ്കരവീരന്‍ said...

കാലമാടന്‍ മറ്റൊരു പേരില്‍ ബ്ലോഗ് തുടങ്ങുന്നു:
തസ്കരവീരന്‍
(ഒരിക്കല്‍ എന്‍റെ ബ്ലോഗില്‍ വന്നതിനുള്ള ശിക്ഷയായാണ് ഇത് ഇവിടെ വന്ന് പറഞ്ഞിട്ടു പോകുന്നത്).
ഇനിയും കാണാമെന്നു പ്രതീക്ഷിക്കുന്നു.