Wednesday, August 8, 2007

ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ്‌ കുടുംബസംഗമം

ബഹറിന്‍ മലയാളി ബ്ലോഗ്ഗേയ്‌സ്‌ രണ്ടാമത്‌ കുടുംബസംഗമം ആഗസ്‌റ്റ്‌ 22 ബുധനാഴ്‌ച വൈകിട്ട്‌ 7 മണിമുതല്‍ മനാമയില്‍ അതിവിപുലമായി നടക്കുന്നു.
വല്ല്യ വല്ല്യ പുലികള്‍‍ പങ്കെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.

ബഹറിനിലുള്ള മലയാളി ബ്ലോഗ്‌ എഴുത്തുകാര്‍ക്കും വായനക്കാര്‍ക്കും സ്വാഗതം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വിളിക്കുക

രാജു ഇരിങ്ങല്‍ - 36360845
ബാജി ഓടംവേലി – 39258308

5 comments:

മുസാഫിര്‍ said...

ബഹറൈന്‍ ബ്ലോഗേഴ്സ് സംഗമത്തിന് ആശംസകള്‍ !

അഞ്ചല്‍ക്കാരന്‍ said...

ആശംസകള്‍.

ഏ.ആര്‍. നജീം said...

നടക്കട്ടെ, നടക്കട്ടെ...
ആശംസകള്‍ നേരുന്നു...!!

മന്‍സുര്‍ said...

എല്ലാവിധ ഭാവുകങ്ങളും നേരുന്നു

ഒരു പുതിയ തലമുറയുടെ നന്‍മകള്‍ക്ക് ഒരു വഴിത്താരമായ് മാറട്ടെ എന്ന ആശയോടെ.................... മന്‍സൂര്‍,നിലംബൂര്‍

ബാജി ഓടംവേലി said...

MOHAN PUTHENCHIRA said...
സുഹൃത്തെ,
ബഹറിനിലെ മലയാളം ബ്ലോഗ്ഗ്ലേഴ്സ് സംഗമത്തെപ്പറ്റി ഇരിങ്ങല്‍ പറഞ്ഞു. നല്ല കാര്യം.എല്ലാ വിധ ആശംസകളും നേരുന്നു.