Wednesday, October 22, 2008

മരുഭൂമിയില്‍ നിന്നും മനാമയിലേക്ക് (പടം)

മരുഭൂമിയില്‍ നിന്നും നാലുപേര്‍ മനാമ കാണാനായി പുറപ്പെട്ടു.



“നിനക്കറിയാമോ ലോകത്തിലെ ഏറ്റവും ചിലവുകൂടിയ

സിറ്റികളിലൊന്നാണ് മനാമയെന്ന് ”

“ നീ വെറുതേ പറഞ്ഞ് കൊതിപ്പിക്കാതെ ”




“എടാ കഴുതേ, വേഗം നടക്ക് മനാമ അടുക്കാറായി”

“ എന്നെ, കഴുതേന്നു വീളിക്കല്ലെന്ന് എത്രവട്ടം പറഞ്ഞിട്ടുണ്ട് ”




“ദാ നോക്ക് ഞാനല്ല കഴുത, അതാ ആ പോകുന്നതാ കഴുത”

“നടന്നു പോകുന്നതോ........, മുകളില്‍ ഇരിക്കുന്നതോ....... ? ”
............................................ :) :) :)

[സാമ്പത്തിക പ്രതിസന്ധി കാരണം ചെലവുകുറഞ്ഞ വാഹനം]

12 comments:

ബാജി ഓടംവേലി said...
This comment has been removed by the author.
ben said...

വായിച്ചു... ഇഷ്ടപ്പെട്ടു.

സജി said...

എഴിതിയ ആളോ
വായിക്കുന്ന ഞാനോ.....

ആ...

ബാജി ഓടംവേലി said...

“സാമ്പത്തിക പ്രതിസന്ധി കാരണം ചെലവുകുറഞ്ഞ വാഹനം”

പ്രയാസി said...

കലക്കി മാഷെ..:)

ഓ:ടോ:
അഞ്ചാമതൊരു കഴുത അവരുടെ പിന്നാലെ തന്നെയായിരുന്നൊ!?

ഞാനോടീ..;)

ajeeshmathew karukayil said...

:)

Anonymous said...

അഞ്ചാമത്തെ കഴുത കലക്കീട്ടുണ്ട്.

മുസാഫിര്‍ said...

ഹെയ് മനാമ എത്തിയോ,ആ V അക്ഷരം കമഴ്ത്തി വെച്ച പാലം എന്തിയേ ?

സജീവ് കടവനാട് said...

മനാമയില്‍ നിന്ന് മരുഭൂമിയിലേക്ക്....?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല യാത്ര

Jayasree Lakshmy Kumar said...

അതു കൊള്ളാം

Unknown said...

:)