Sunday, November 16, 2008

ആടുജീവിതം - ബെന്യാമിന്‍


പ്രിയപ്പെട്ടവരെ,
ശ്രീ. ബെന്യാമിന്റെ “ആടു ജീവിതം“ എന്ന പുതിയ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.
ബുലോകത്തിലെ മറ്റൊരു അംഗത്തിന്റെ
ഒരു സാഹിത്യ കൃതി കൂടി അച്ചടി മഷി പുരണ്ടിരിക്കുന്നു.
ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്‍.
ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേള്‍‍ക്കുന്നതിനും,
ബെന്യാമിനെ അനുമോദിക്കുന്നതിനുമായി
ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.
ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക്.
പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും
സവിനയം ക്ഷണിച്ചു കൊള്ളുന്നു...

11 comments:

ബാജി ഓടംവേലി said...

പ്രിയപ്പെട്ടവരെ,ശ്രീ. ബെന്യാമിന്റെ “ആടു ജീവിതം“ എന്ന പുതിയ നോവല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു.ബുലോകത്തിലെ മറ്റൊരു അംഗത്തിന്റെ ഒരു സാഹിത്യ കൃതി കൂടി അച്ചടി മഷി പുരണ്ടിരിക്കുന്നു.ഗ്രീന്‍ ബുക്സ് ആണ് പ്രസാധകര്‍.ഗ്രന്ഥ കര്‍ത്താവില്‍ നിന്നും പുസ്തകത്തെ പറ്റി കേള്‍‍ക്കുന്നതിനും, ബെന്യാമിനെ അനുമോദിക്കുന്നതിനുമായി ബഹ്‌റൈന്‍ ബ്ലോഗ്ഗേഴ്സ് വീണ്ടും ഒത്തു കൂടുന്നു.ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക്.പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും സവിനയം ക്ഷണിച്ചു

നാടോടി said...

ഈ വരുന്ന വെള്ളിയാഴ്ച സന്ധ്യക്ക് 7.00 മണിക്ക്.പ്രസ്തുത ചടങ്ങിലേക്ക് എല്ലാ മാന്യ ബ്ലോഗ്ഗര്‍മാരേയും സവിനയം ക്ഷണിച്ചു

കാസിം തങ്ങള്‍ said...

രചയിതാവിന് ആശംസകളും അഭിനന്ദനങ്ങളും.പരിചയപ്പെടുത്തിയതിന് നന്ദി ബാജി.

Kaithamullu said...

ബെന്യാമിന്‍,
വരാന്‍ സാധിക്കാത്തതില്‍ സങ്കടമുണ്ട്. ഇനി എന്നെങ്കിലും എതെങ്കിലും ഒരു ചടങ്ങില്‍ നമുക്കൊന്നിച്ച് കുടാം.

ആട് ജീവിതത്തിനും ബെന്യാമിനും ഒരു പാട് ഒരു പാട് ആശംസകള്‍!

ബാജി,നാടോടീ,രാജൂ:
-വിജയിപ്പിക്കുക!

smitha adharsh said...

ആശംസകള്‍..ഇതുപോലെ ഇനിയും ഒരുപാടു അക്ഷരങ്ങള്‍ അച്ചടി മഷി പുരളട്ടെ..നാട്ടില്‍ പോകുമ്പൊള്‍ ഉറപ്പായും വാങ്ങും..

ആദര്‍ശ്║Adarsh said...

ആശംസകള്‍..!

sv said...

നന്മകള്‍ നേരുന്നു.

Unknown said...

ആശംസകൾ മാഷെ ഇനിയും അനേകം പെരുടെ രചനകൾ വെളിച്ചം കാണട്ടേ

ബഷീർ said...

ആശംസകള്‍..

Unknown said...

:)

വീ.കെ.ബാല said...

രചയിതാവിന് ആശംസകളും അഭിനന്ദനങ്ങളും.പരിചയപ്പെടുത്തിയതിന് നന്ദി ബാജി.