Friday, November 9, 2007

അന്വേഷണം

അന്വേഷണം
അത് അനന്തമായ പ്രക്രീയ.

ആത്‌മാര്‍‌ത്ഥത മരിച്ചിട്ടെത്ര നാളായി?
എടുത്തു വെച്ച പടങ്ങളൊന്നുമില്ല.
ഓര്‍മ്മയില്‍ പോലുമില്ല

ജനനവും മരണവും എല്ലാം ചടങ്ങുകള്
‍നേര്‍ വരയിലൂടെ തിരക്കഥ തെറ്റാത്ത ജീവിതം
പുഞ്ചിരിയും പ്രണയവും എല്ലാം യാന്ത്രികം

ഒരു തിരിച്ചു പോക്ക്
തനിമയിലേക്ക്,
സ്വഭാവികതയിലേക്ക്.
ഒരു തിരിച്ചു പോക്ക്
അതുണ്ടാകുമോ ?

പവര്‍ ഡിസ്‌ക്കണക്‌ടു ചെയ്‌തു.
ഒരു യന്ത്രം ഇതില്‍ക്കൂടുതല്‍
ആലോചിക്കരുത്.

13 comments:

ബാജി ഓടംവേലി said...

ഒരു തിരിച്ചു പോക്ക്
തനിമയിലേക്ക്,
സ്വഭാവികതയിലേക്ക്.
ഒരു തിരിച്ചു പോക്ക്
അതുണ്ടാകുമോ ?

ബാജി ഓടംവേലി said...

തെറ്റ് ചൂണ്ടിക്കാണിച്ച
വാല്‍‌മീകി, മന്‍‌സൂര്‍, നിഷ്‌ക്കളങ്കന്‍, മയൂര തുടങ്ങി എല്ലാവര്‍ക്കും നന്ദി.
തെറ്റ് തിരുത്തി വീണ്ടും പോസ്‌റ്റുന്നു

Sethunath UN said...

എന്റെ ബാജീ, പോസ്റ്റോടെ ഡിലീറ്റിയോ? മാഷേ അത് അകത്തുകേറി ഒന്ന് എഡിറ്റിയിട്ട് ഒന്നൂടെ പബ്ലിഷ് ചെയ്താപ്പോരാരുന്നോ? അപ്പോ ആ കമന്റൊക്കെ അതേപോലെ കിടക്കുകയും ചെയ്യും.

ഉപാസന || Upasana said...

:)
ഉപാസന

Murali K Menon said...

:))

simy nazareth said...

:) ഇനി പോസ്റ്റ് ഡിലീറ്റല്ലും. എഡിറ്റിയാ മതി.

ശ്രീഹരി::Sreehari said...

:)

സജീവ് കടവനാട് said...

ഒരു തിരിച്ചു പോക്ക്
തനിമയിലേക്ക്,
സ്വഭാവികതയിലേക്ക്...

വേണം മാഷേ, അതുണ്ടാകുമോ എന്തോ?

ബി-ലോകം said...

കൊള്ളാം..
ഞങ്ങള്‍ ബിസിനസുകാര്‍ക്കുവെര ഇഷ്ടപ്പെട്ടു.

സഹയാത്രികന്‍ said...

കൊള്ളാം...:)

ശ്രീ said...

ഒരു തിരിച്ചു പോക്ക്
തനിമയിലേക്ക്,
സ്വഭാവികതയിലേക്ക്.
ഒരു തിരിച്ചു പോക്ക്
അതുണ്ടാകുമോ ?

:)

പ്രയാസി said...

പവര്‍ ഡിസ്‌ക്കണക്‌ടു ചെയ്‌തു.
ഒരു യന്ത്രം ഇതില്‍ക്കൂടുതല്‍
ആലോചിക്കരുത്.

കൊള്ളാം..ബാജീ..:)

ഹരിശ്രീ said...

:)