ലോകമെമ്പാടുമുള്ള 1000കണക്കിന് മലയാളീകളെ കണ്ടെടുക്കുക
നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില് അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com
11 comments:
പൂവിളി 2008....
ഓണാശംസകള്‍..
എല്ലാം ഒന്നിനൊന്നു മെച്ചം..ഏതിനാ സമ്മാനം കിട്ടിയത് ??
ബാജി മാഷെ..
ബാജിയുടെ സംഘത്തിന് ഒന്നാം സമ്മാനം അടിച്ചതിന് അഭിനന്ദനങ്ങള്‍..!
ആളൊരു പുലി തന്നെ
നല്ലപൂക്കളങ്ങൾ
ഓണാശംസകൾ
ഓണാശംസകള്‍
നല്ല ഭംഗിയുള്ള പൂക്കളങ്ങള്‍...
ബാജി മാഷെ നന്നായിരിക്കുന്നു
ഓണാംശസകള്‍
ബാജി ഭായ്...
ചിത്രങ്ങള്‍ എല്ലാം മനോഹരമെങ്കിലും അത്തകളം എന്ന് തോന്നിച്ചത് രണ്ടാമത്തെ പൂകളമാണ്....മനോഹരമായിരിക്കുന്നു
അഭിനന്ദനങ്ങള്‍
നന്മകള് നേരുന്നു
മന്‍സൂര്‍,നിലബൂര്‍
എല്ലാവര്ക്കും നന്ദി....
ലോകമെമ്പാടുമുള്ള 1000കണക്കിന് മലയാളീകളെ കണ്ടെടുക്കുക
നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില് അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com
ഇതിന് ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com
Post a Comment