Showing posts with label പടം. Show all posts
Showing posts with label പടം. Show all posts

Wednesday, December 24, 2008

പുല്‍ക്കൂട്ടില്‍ ജനിച്ചു ( പടം)

യേശുക്കുഞ്ഞ് പുല്‍‌ക്കൂട്ടിലാണ് ജനിച്ചതെന്ന് ആരോ പറഞ്ഞു കൊടുത്തു.
ക്രിസ്‌തുമസ് ട്രീ ഇട്ട ദിവസം മുതല്‍ ഈ പെട്ടിയിലാണ് ആശാന്റെ കിടപ്പ്.
അടിച്ച വഴിയെ പോയില്ലെങ്കില്‍ പോയ വഴിയെ അടിക്കാമെന്നു വെച്ചു.

ബൂലോകര്‍ക്ക്,
എന്റെയും ഡാന്‍‌മോന്റെയും ക്രിസ്‌തുമസ് ആശംസകള്‍
ബാജി ഓടംവേലി, ബഹറിന്‍

Thursday, November 6, 2008

വേഷമില്ലാതെ...(ജയറാം)

ബഹറിനിലെ മനാമയിലൂടെ സന്ധ്യയ്‌ക്ക്‌ വണ്ടിയോടിക്കുമ്പോള്‍
വഴിയരികില്‍ കണ്ടത്....
ഇതാര് നമ്മുടെ ജയറാം അണല്ലോ ?
ക്യാമറയെടുത്ത് ക്ലിക്കുകയായി....
“ ഹലോ പാര്‍വതി, ഞാന്‍ വേഷമെടുക്കാന്‍ മറന്നു പോയി..
വേഷമില്ലാതെ ആളുകളെങ്ങനെ തിരിച്ചറിയും”

“സുഹൃത്തെ, എന്റെ മുഖത്തേക്കു നോക്കി സത്യം പറയൂ

എന്നെ കണ്ടാല്‍ ആരാണെന്നു തോന്നും.”

Wednesday, October 22, 2008

ചാഞ്ഞ്, കവിണ്, പാട്ടപ്പുറത്ത് (പടം)

വേരുകള്‍ ഉറച്ചു പോയി.....
കരയോടു കടുത്ത പ്രേമം...
എന്നെ കണ്ടാല്‍ കുഴപ്പം വല്ലതും ഉണ്ടോ ?
ചെറിയ ചരിവുണ്ട് ... കാര്യമാക്കേണ്ട....

കവിണു വീണു...

ഇനിയും വേഗം എഴുന്നേല്‍ക്കും നടക്കും പിന്നെ ഓടും..


പാട്ടപ്പുറത്ത് രാജാവ്‌....
ഒരു നാള്‍ ഞാനും കടലില്‍ നീന്താന്‍ പോകും

അതാ അവിടെയാണ് നഗരം
അവിടെയാണ് വികസനം ഉയരുന്നത്.

Saturday, September 6, 2008

പൂക്കളമത്സരം (പടം)




Posted by Picasa

കടപ്പാട് : ബഹറിന്‍ കേരളീയ സമാജം

Friday, September 5, 2008

വടംവലി ( പടം )



______ കുഞ്ഞും തന്നാലായത്