______ കുഞ്ഞും തന്നാലായത്
എടാ എടാ നിക്കറിട്ടുകൊണ്ട് വലിയെടാാാ. കൊള്ളാം :)
കൊച്ചിനോട് വടം വലിച്ചിട്ടും ജയിക്കാന്‍ പറ്റാതിരുന്നതു കൊണ്ടാകും ഇപ്പുറത്ത് നിന്ന് മരണ വലി വലിക്കുന്ന ബാജി ബായിയുടെ ഫോട്ടോ കാണിക്കാത്തത് ല്ലെ?
ബാജീടെ കുഞ്ഞിനും തന്നാലായത് എന്നാണോ ?ചെറുതാണെലും അവന് മിടുക്കനാട്ടോ.ഒറ്റക്കല്ലേ വലിക്കുന്നേ.അപ്പുറത്ത് ആരൊക്കെ ഉണ്ടെന്ന് അറിയില്ലല്ലോ..
ഓടംവേലി..വടം വലി..വയ്യാവേലിമാവേലി..യ്യോ..മാവേലി വന്നേ..ഓണം വന്നേ..എന്നാല്‍ ഓടം വേലി വന്ന് വടം വലി.
പടം കലക്കി.
Post a Comment
6 comments:
______ കുഞ്ഞും തന്നാലായത്
എടാ എടാ നിക്കറിട്ടുകൊണ്ട് വലിയെടാാാ.
കൊള്ളാം :)
കൊച്ചിനോട് വടം വലിച്ചിട്ടും ജയിക്കാന്‍ പറ്റാതിരുന്നതു കൊണ്ടാകും ഇപ്പുറത്ത് നിന്ന് മരണ വലി വലിക്കുന്ന ബാജി ബായിയുടെ ഫോട്ടോ കാണിക്കാത്തത് ല്ലെ?
ബാജീടെ കുഞ്ഞിനും തന്നാലായത് എന്നാണോ ?
ചെറുതാണെലും അവന് മിടുക്കനാട്ടോ.ഒറ്റക്കല്ലേ വലിക്കുന്നേ.അപ്പുറത്ത് ആരൊക്കെ ഉണ്ടെന്ന് അറിയില്ലല്ലോ..
ഓടംവേലി..
വടം വലി..
വയ്യാവേലി
മാവേലി..യ്യോ..മാവേലി വന്നേ..ഓണം വന്നേ..
എന്നാല്‍ ഓടം വേലി വന്ന് വടം വലി.
പടം കലക്കി.
Post a Comment