വേരുകള്‍ ഉറച്ചു പോയി.....
കരയോടു കടുത്ത പ്രേമം...
എന്നെ കണ്ടാല്‍ കുഴപ്പം വല്ലതും ഉണ്ടോ ?
ചെറിയ ചരിവുണ്ട് ... കാര്യമാക്കേണ്ട....
കവിണു വീണു...
ഇനിയും വേഗം എഴുന്നേല്ക്കും നടക്കും പിന്നെ ഓടും..
പാട്ടപ്പുറത്ത് രാജാവ്....
ഒരു നാള് ഞാനും കടലില്‍ നീന്താന്‍ പോകും
അവിടെയാണ് വികസനം ഉയരുന്നത്.
11 comments:
അതാ അവിടെയാണ് നഗരംഅവിടെയാണ് വികസനം ഉയരുന്നത്.
:)
ബാജീ :
നല്ല ചിത്രങ്ങള്‍ ..
ബാജി ജീ..
ചിത്രക്കുറിപ്പുകള്‍ രസകരം.
കവിണ് എന്ന പദം ഏതു പ്രാദേശിക ഭാഷയാണ്? കമിഴ്ന്ന് എന്നതല്ലെ ശരി.
ഗുഡ്ഡേ..........
Good
ചിത്രങ്ങൾ കൊള്ളാം. കുറിപ്പുകളും
baji,
അടിക്കുറിപ്പുകള്‍ നന്നായി.. കമിഴ്ന്ന് = കവിണ`് അതേതാപ്പ ഭാഷ: )
OT
നരിക്കുന്നാ.. ഇന്ന് ഞാന്‍ വന്നിടത്തോക്കെ താങ്കളെ കണ്ടു. അല്ലെങ്കില്‍ താങ്കള്‍ വന്നിടത്ത് ചിലയിടങ്ങളിലൊക്കെ ഞാനും വന്നു കണ്ടു.. ഇതെങ്ങിനെ ഒത്തു :)
കുട്ടികള്‍ കമിഴ്ന്ന് വീഴുമ്പോള്‍
“കുട്ടി കവിണ് വീണു” എന്നാണ് പറയാറുള്ളത്
:)
:) നല്ല കുറിപ്സ്.
Post a Comment