Wednesday, October 22, 2008

ചാഞ്ഞ്, കവിണ്, പാട്ടപ്പുറത്ത് (പടം)

വേരുകള്‍ ഉറച്ചു പോയി.....
കരയോടു കടുത്ത പ്രേമം...
എന്നെ കണ്ടാല്‍ കുഴപ്പം വല്ലതും ഉണ്ടോ ?
ചെറിയ ചരിവുണ്ട് ... കാര്യമാക്കേണ്ട....

കവിണു വീണു...

ഇനിയും വേഗം എഴുന്നേല്‍ക്കും നടക്കും പിന്നെ ഓടും..


പാട്ടപ്പുറത്ത് രാജാവ്‌....
ഒരു നാള്‍ ഞാനും കടലില്‍ നീന്താന്‍ പോകും

അതാ അവിടെയാണ് നഗരം
അവിടെയാണ് വികസനം ഉയരുന്നത്.

11 comments:

ബാജി ഓടംവേലി said...

അതാ അവിടെയാണ് നഗരംഅവിടെയാണ് വികസനം ഉയരുന്നത്.

കാപ്പിലാന്‍ said...

:)

മാണിക്യം said...

ബാജീ :
നല്ല ചിത്രങ്ങള്‍ ..

കുഞ്ഞന്‍ said...

ബാജി ജീ..

ചിത്രക്കുറിപ്പുകള്‍ രസകരം.

കവിണ് എന്ന പദം ഏതു പ്രാദേശിക ഭാഷയാണ്? കമിഴ്ന്ന് എന്നതല്ലെ ശരി.

നരിക്കുന്നൻ said...

ഗുഡ്ഡേ..........

Anonymous said...

Good

Jayasree Lakshmy Kumar said...

ചിത്രങ്ങൾ കൊള്ളാം. കുറിപ്പുകളും

ബഷീർ said...

baji,
അടിക്കുറിപ്പുകള്‍ നന്നായി.. കമിഴ്‌ന്ന് = കവിണ`് അതേതാപ്പ ഭാഷ: )

OT
നരിക്കുന്നാ.. ഇന്ന് ഞാന്‍ വന്നിടത്തോക്കെ താങ്കളെ കണ്ടു. അല്ലെങ്കില്‍ താങ്കള്‍ വന്നിടത്ത്‌ ചിലയിടങ്ങളിലൊക്കെ ഞാനും വന്നു കണ്ടു.. ഇതെങ്ങിനെ ഒത്തു :)

ബാജി ഓടംവേലി said...

കുട്ടികള്‍ കമിഴ്ന്ന് വീഴുമ്പോള്‍
“കുട്ടി കവിണ് വീണു” എന്നാണ് പറയാറുള്ളത്

അനില്‍@ബ്ലോഗ് // anil said...

:)

simy nazareth said...

:) നല്ല കുറിപ്സ്.