Thursday, January 10, 2013

കളിമണ്ണ് കാലം

ന്‍‌പത് മാസം ചുമന്നുനടന്നെന്നും
നൊന്തുപെറ്റെന്നും ആണയിട്ടിട്ടും
തെളിവില്ലാത്ത പഴങ്കഥയ്‌ക്ക്
ചെവികൊടുക്കാതെ, അവരെ
ശരണാലയത്തില്‍ തള്ളി, കാലം
കളിമണ്ണ് സിനിമയ്‌ക്ക് പോയി.

2 comments:

ശ്രീ said...

ഒരുപാടു നാളുകള്‍ക്കു ശേഷമാണല്ലോ ബാജി ഭായ്...

തിരിച്ചു വരവില്‍ സന്തോഷം. പുതുവത്സരാശംസകള്‍!

ajith said...

ഹഹ

പേടിയ്ക്കേണ്ടയെന്ന് പറയൂ, ചരിത്രം ആവര്‍ത്തിയ്ക്കും