Saturday, January 12, 2013

അജ്‌ഞാത ജഡം

പുഴക്കരയിലൊരാള്‍ക്കൂട്ടം
ഒരു ജഡം കരയ്‌ക്കടിഞ്ഞുഎല്ലാവരും നോക്കി വിധിയെഴുതിഅജ്‌ഞാത ജഡം
എന്റെ അപ്പനും അമ്മയും അല്ലഎന്റെ ഭാര്യയും മക്കളുമല്ലഎനിക്ക് അറിയാവുന്നവര്‍ആരും അല്ലവീണ്ടും സൂക്ഷിച്ചു നോക്കിഇനി ഞാനെങ്ങാനുമാണോ ?
ഞാനെന്നും അജ്‌ഞാതനായിരുന്നല്ലോ എനിക്കുപോലും.

3 comments:

Anonymous said...

Good...

ajith said...

തികച്ചും അജ്ഞാതന്‍

ശ്രീ said...

അതന്നേ... അജ്ഞാത ജഡം :)